താള്
ദൃശ്യരൂപം
താള് Colocasia esculenta | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. esculenta
|
Binomial name | |
Colocasia esculenta |
ചേമ്പു വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് താള് (ശാസ്ത്രീയനാമം:Colocasia esculenta). ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു. താളിന്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു. ദഹനം വർദ്ധിപ്പിക്കുന്ന താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
താള് ഇനങ്ങൾ
[തിരുത്തുക]*വയൽ താള്-കൊല്ലിത്താള്,വയൽച്ചേമ്പ് എന്നും ഈ താള് വർഗ്ഗം അറിയപ്പെടുന്നു.
*കരിന്താള്-കടുംകറുപ്പുനിറത്തിൽ തണ്ടും ഇലകൾ കടുത്ത പച്ച നിറത്തിലും കാണപ്പെടുന്നു.
*പഞ്ചിത്താള്- ചതുപ്പിൽ കാണപ്പെടുന്ന താള് വർഗ്ഗമാണിവ, കൂമ്പ് ഭാഗത്തുള്ള ചെറിയ ഇലകൾ ഭക്ഷണത്തിനുപയോഗിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
കാട്ടുചേമ്പ്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Colocasia esculenta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikimedia Commons has media related to Colocasia esculenta.