മറൈൻ ദേശീയോദ്യാനം
ദൃശ്യരൂപം
മറൈൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ജാംനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ |
Nearest city | ജാംനഗർ |
Area | 162.89 km² |
Established | 1982 |
Governing body | ഗുജറാത്ത് വനം വകുപ്പ് |
ഗുജറാത്ത് സംസ്ഥാനത്തിലെ ഗൾഫ് ഓഫ് കച്ചിലാണ് മറൈൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1982-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ആദ്യ തീരദേശ ദേശീയോദ്യാനമാണിത്.
ഭൂപ്രകൃതി
[തിരുത്തുക]295 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കണ്ടൽ വനങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.
ജന്തുജാലങ്ങൾ
[തിരുത്തുക]കാട്ടുപോത്ത്, പുള്ളിമാൻ, ഏഷ്യാറ്റിക് കാട്ടുനായ, കടുവ, ഓട്ടർ എന്നീ ജീവികളെ ഇവിടെ കാണാം. അനേകം പവിഴപ്പുറ്റുകളും വിടെയുണ്ട്. ഫ്ലെമിംഗോ പക്ഷി, ലെതർ ബാക്ക് കടലാമ, പച്ചക്കടലാമ എന്നിവ ഇവിടെ താത്കാലികമായി തങ്ങാറുണ്ട്. 94 ഇനത്തില്പ്പെട്ട ജലപ്പക്ഷികളുടെ ആവാസകേന്ദ്രമാണീ ഉദ്യാനം.
അവലംബം
[തിരുത്തുക]Marine National Park, Gulf of Kutch എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.