ബഹുഫലകം
ദൃശ്യരൂപം
സമ ചതുർഫലകം (Regular tetrahedron) |
Small stellated dodecahedron |
Icosidodecahedron |
Great cubicuboctahedron |
Rhombic triacontahedron |
A വലയ ബഹുഫലകം(toroidal polyhedron) |
മുഖങ്ങൾ ബഹുഭുജമായതും വക്കുകൾ ഋജുവായതുമായ ത്രിമാന രൂപങ്ങളെയാണ് ജ്യാമിതിയിൽ ബഹുഫലകം (Polyhedron) എന്നുപറയുന്നത്.