പലായന പ്രവേഗം
ദൃശ്യരൂപം
Part of a series on |
Astrodynamics |
---|
ഒരു ഗ്രഹത്തിൽ നിന്നോ ഉപഗ്രഹത്തിൽനിന്നോ അതിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും മുകതമായി മുന്നോട്ട് പോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പലായന പ്രവേഗം. [1] [2] സെക്കൻഡിൽ 11.2 കിലോമീറ്ററാണ് ഭൂമിയിലെ പലായന പ്രവേഗം. ചന്ദ്രനിലേത് 2.4 കിലോമീറ്ററും. [3] ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം ബുധൻ ആണ്. പാലായന പ്രവേഗം കൂടിയഗ്രഹം വ്യാഴം.
അവലംബം
[തിരുത്തുക]- ↑ http://www.qrg.northwestern.edu/projects/vss/docs/space-environment/2-whats-escape-velocity.html
- ↑ https://www.physlink.com/education/askexperts/ae158.cfm
- ↑ http://curious.astro.cornell.edu/our-solar-system/44-our-solar-system/the-moon/general-questions/105-what-happens-to-a-bullet-fired-on-the-moon-intermediate
സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |
സൂര്യനാണ് സൗരയൂഥത്തിൻ്റെ കേന്ദ്രം.