മോഗൗ ഗുഹകൾ
ദൃശ്യരൂപം
(Mogao Caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
മാനദണ്ഡം | i, ii, iii, iv, v, vi[1] |
അവലംബം | 440 |
നിർദ്ദേശാങ്കം | 40°02′14″N 94°48′15″E / 40.037222222222°N 94.804166666667°E |
രേഖപ്പെടുത്തിയത് | 1987 (11th വിഭാഗം) |
ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ഒരു ബുദ്ധിസ്റ്റ് ഗുഹാ ക്ഷേത്രങ്ങളുടെ ശൃംഖലയാണ് മോഗൗ ഗുഹകൾ എന്ന് അറിയപ്പെടുന്നത്.(ഇംഗ്ലീഷ്: Mogao Caves or Mogao Grottoes) 492ക്ഷേത്രങ്ങൾ ഇതിന്റെ ഭാഗമാണ്. 366 CE ലാണ് അദ്യത്തെ ഗുഹ നിർമിച്ചത് എന്ന് കരുതുന്നു. ബുദ്ധമതാനുയായികളുടെ ധ്യാനത്തിനും ആരാധനയ്ക്കും വേണ്ടിയായിരുന്നു ഇത്. ബൗദ്ധ വാസ്തുശില്പകലകൾക്കും പേരുകേട്ടതാണ് ഈ നിർമിതികൾ. സഹസ്രബുദ്ധന്മാരുടെ ഗുഹകൾ എന്നും മോഗൗ അറിയപ്പെടാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
ഗ്രന്ഥശാല ഗുഹയിൽനിന്നും കണ്ടേടുത്ത ഒരു കലാസൃഷ്ടി
-
ശാക്യമുനി
-
അവലോകിതേശ്വരന്റെ ചുമർചിത്രം
-
159ആം നമ്പർ ഗുഹയിൽനിന്നുമുള്ള ഒരു ചുവർ ചിത്രം.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]മോഗൗ ഗുഹകൾ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Dunhuang Academy Archived 2012-06-15 at the Wayback Machine.
- A large collections of images of murals and other artifacts from the Mogao Caves in Dunhuang Archived 2008-03-01 at the Wayback Machine.
- International Dunhuang Project Archived 2011-07-20 at the Wayback Machine.
- Mogao caves video
- Harvard Art Museums, some murals and a statue removed from Dunhuang by Langdon Warner Archived 2013-04-14 at Archive.is
- British Museum The cave-temples at Dunhuang Archived 2015-10-07 at the Wayback Machine.
- ↑ http://whc.unesco.org/en/list/440.
{{cite web}}
: Missing or empty|title=
(help)