[go: up one dir, main page]

Jump to content

സ്രീനഗർ

Coordinates: 34°05′N 74°47′E / 34.09°N 74.79°E / 34.09; 74.79
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്രീനഗർ
سرینگر  ·  सिरीनगर/سِرېنَگَر
ഭൂമിയിലെ പറുദീസാ
സ്രീനഗറിന്റെയും ദാൽ തടാകത്തിന്റെയും ദൃശ്യം
സ്രീനഗറിന്റെയും ദാൽ തടാകത്തിന്റെയും ദൃശ്യം
Map of India showing location of Jammu and Kashmir
Location of സ്രീനഗർ
സ്രീനഗർ
Location of സ്രീനഗർ
in Jammu and Kashmir and India
രാജ്യം  ഇന്ത്യ
മേഖല കാശ്മീർ
സംസ്ഥാനം ജമ്മു കാശ്മീർ
ജില്ല(കൾ) ശ്രീനഗർ
Settled ക്രി.മു. 3-ആം നൂറ്റാണ്ട്
മേയർ ഘുലാം മുസ്തഫ ഭട്ട്[1]
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
8,94,940[2] (2001—ലെ കണക്കുപ്രകാരം)
556/കിമീ2 (556/കിമീ2)
9,71,357[2]
സ്ത്രീപുരുഷ അനുപാതം 1.17 /
സാക്ഷരത 59.18%%
ഭാഷ(കൾ) കശ്മീരി, ഉർദ്ദു
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
105 km2 (41 sq mi)
1,730 m (5,676 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
ETh (Köppen)
     658 mm (25.9 in)

     22 °C (72 °F)
     4 °C (39 °F)
ദൂരം
കോഡുകൾ
Footnotes
    1. "Bhat re-elected Mayor". The Tribune. The Tribune Trust. 30 March 2006. Retrieved 2007-04-14. {{cite news}}: Check date values in: |date= (help)
    2. 2.0 2.1 "Population in the age group 0-6 and literates by sex—urban agglomeration/town" (PDF). Census of India 2001. Government of India. 27 May 2002. Retrieved 2007-04-14. {{cite web}}: Check date values in: |date= (help)
വെബ്‌സൈറ്റ് www.srinagar.nic.in

34°05′N 74°47′E / 34.09°N 74.79°E / 34.09; 74.79 ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമാണ് സ്രീനഗർ ഉച്ചാരണം (ഉർദ്ദു: سرینگر, കശ്മീരി: سِرېنَگَر सिरीनगर). കാശ്മീർ താഴ്വരയിലാണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗർ നഗരം തടാകങ്ങൾക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകൾക്കും പ്രശസ്തമാണ്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കൾക്കും ഉണങ്ങിയ ഫലങ്ങൾക്കും ശ്രീനഗർ പ്രശസ്തമാണ്. ശ്രീനഗർ ജില്ലയുടെ ആസ്ഥാനമാണ് സ്രീനഗർ നഗരം. ഡെൽഹിയിൽ നിന്ന് 876 കിലോമീറ്റർ അകലെയാണ് ശ്രീനഗർ. ഗുൽമാർഗ്, ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം, ശ്രീനഗർ നഗരത്തിൽ നിന്നും 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.

ദാൽ തടാകത്തിന്റേയും ശ്രീനഗർ നഗരത്തിന്റേയും വിശാലദൃശ്യം
"https://ml.wikipedia.org/w/index.php?title=സ്രീനഗർ&oldid=4119739" എന്ന താളിൽനിന്ന് ശേഖരിച്ചത്