[go: up one dir, main page]

Jump to content

ശ്രേഷ്ഠനായ പക്കോമിയൊസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ പഹൌം
ക്രൈസ്തവ സന്യാസ ജീവിതത്തിന്റെ പിതാവ്
ജനനംക്രിസ്തുവർഷം 292
തീബ്സ് (ഈജിപ്റ്റ്)
മരണം348 മേയ് 9
ഈജിപ്റ്റ്
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ
കിഴക്കൻ ഓർത്തഡോക്സ് സഭ
കിഴക്കൻ കത്തോലിക്കാ സഭകൾ
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ലൂഥറൻ സഭ
ഓർമ്മത്തിരുന്നാൾ9 മേയ്
14 പഷോൺസ് (കോപ്റ്റിക്ക് ഓർത്തഡോക്സ്)
റോമൻ കത്തോലിക്കാ ബെനഡിക്ടൈനുകളും കിഴക്കൻ ഓർത്തഡോക്സ് സഭയും മേയ് പതിനഞ്ചിനാണ് ഇദ്ദേഹത്തിന്റെ ചരമദിനം ആചരിക്കുന്നത്.
പ്രതീകം/ചിഹ്നംHermit in a garb, Hermit crossing the Nile on the back of a crocodile

ക്രൈസ്തവ സന്യാസ പ്രസ്ഥാനത്തിനു് രൂപം നല്കിയ ആളായി പൊതുവെ അറിയപ്പെടുന്ന ആളാണ് വിശുദ്ധ പക്കോമിയൊസ് (ഗ്രീക്ക്: Παχώμιος, ca. 292–348). കോപ്റ്റിക്ക് സഭ ഇദ്ദേഹത്തിന്റെ ചരമദിനം മേയ് 9നു ആചരിക്കുമ്പോൾ കിഴക്കൻ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും മേയ് 15ന് ആചരിക്കുന്നു[1].

അവലംബം

[തിരുത്തുക]
  1. (in Greek) Ὁ Ὅσιος Παχώμιος ὁ Μέγας. ΜΕΓΑΣ ΣΥΝΑΞΑΡΙΣΤΗΣ.