മഡേറ
മഡേറ, കാലിഫോർണിയ | |
---|---|
City of Madera | |
Photograph of City of Madera Water Tower taken during a Fall sunset. | |
Nickname(s): "The Heart of California"[അവലംബം ആവശ്യമാണ്] | |
Location in Madera County and the state of California | |
Coordinates: 36°57′41″N 120°03′39″W / 36.96139°N 120.06083°W | |
Country | United States of America |
State | California |
County | Madera |
Regions | Central Valley Northern California |
Incorporated | March 27, 1907[1] |
• City council[3] |
|
• City administrator | David Tooley[2] |
• City | 15.79 ച മൈ (40.89 ച.കി.മീ.) |
• ഭൂമി | 15.79 ച മൈ (40.89 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 272 അടി (83 മീ) |
• City | 61,416 |
• കണക്ക് (2017)[7] | 65,508 |
• ജനസാന്ദ്രത | 4,148.70/ച മൈ (1,602.05/ച.കി.മീ.) |
• മെട്രോപ്രദേശം | 1,52,465 |
Demonym(s) | Maderan |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 93636–93639 |
Area code | 559 |
FIPS code | 06-45022 |
GNIS feature IDs | 277552, 2410906 |
വെബ്സൈറ്റ് | www |
മഡേറ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മഡേറ കൗണ്ടിയിലെ ഒരു നഗരവും മഡേറ കൗണ്ടി സീറ്റുമാണ്. 2000 ൽ 43,207 ആയിരുന്ന ഈ നഗരത്തലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 61,416 ആയി വർദ്ധിച്ചിരുന്നു. കാലിഫോർണിയയിലെ സാൻ ജോവാക്വിൻ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, മെഡേറ കൗണ്ടി മുഴുവനും അതോടൊപ്പം മെട്രോപോളിറ്റൻ ഫ്രെസ്നോയും ഉൾക്കൊള്ളുന്ന മഡേറ-ചോവ്ച്ചില്ല മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഒരു പ്രധാന നഗരമാണ്. ഈ നഗരം മഡേറ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ആസ്ഥാനമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]മഡേറ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°57′41″N 120°03′39″W / 36.96139°N 120.06083°W ആണ്. മഡേറയ്ക്ക് 38 മൈൽ (61 കിലോമീറ്റർ) കിഴക്കായായാണ് കാലിഫോർണിയയുടെ ഭൂമിശാസ്ത്രകേന്ദ്രം. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണം 15.8 ചതുരശ്ര മൈൽ (41 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതുമുഴുവനും കരഭൂമിയാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "City Administrator". City of Madera. Archived from the original on 2016-11-18. Retrieved January 19, 2015.
- ↑ "Mayor & City Council". City of Madera. Archived from the original on 2016-11-18. Retrieved January 31, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Madera". Geographic Names Information System. United States Geological Survey. Retrieved April 9, 2015.
- ↑ "Madera (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 13, 2015. Retrieved ഏപ്രിൽ 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Government". City of Madera. Archived from the original on 2016-11-18. Retrieved February 13, 2015.