ബ്രോഡ്‍വേ നാടകവേദി
ദൃശ്യരൂപം
ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ ബ്രോഡ്‌വേ പാതയിൽ തിയേറ്റർ ഡിസ്ട്രിക്റ്റിലും ലിങ്കൺ സെന്ററിലുമായി സ്ഥിതിചെയ്യുന്നതും, ഒരോന്നിലും 500 അല്ലെങ്കിൽ അതിൽക്കൂടുതൽ സീറ്റുകളുള്ളതുമായ 41 പ്രൊഫഷണൽ നാടക വേദികളാണ് ബ്രോഡ് വേ നാടകവേദി (ലളിതമായി ബ്രോഡ്‍വേ) എന്നറിയപ്പെടുന്നത്.[1][2] ലണ്ടൻ നഗരത്തിലുള്ള വെസ്റ്റ് എൻഡ് നാടക വേദികൾക്കൊപ്പം ഇവ ഇംഗ്ലീഷ് ഭാഷാലോകത്തെ ഏറ്റവും മികച്ച വാണിജ്യ നിലവാരത്തിലുള്ള തത്സമയ നാടക വേദിയായിട്ടാണ് കരുതപെടുന്നത്.[3]
2013 ൽ ബ്രോഡ് വേയിൽ 119 കോടി ഡോളർ രൂപക്കുള്ള ടിക്കറ്റാണ് വിറ്റുപോയത്. 1.15 കോടി ആളുകൾ ഇവിടെ നാടകം കാണാനായി എത്തി എന്നാണു കണക്ക്.
അവലംബം
[തിരുത്തുക]- ↑ Pincus-Roth, Zachary. "Ask Playbill.com: Broadway or Off-Broadway—Part I". Playbill, February 7, 2008, accessed September 11, 2016
- ↑ Viagas, Robert. "Hudson Theatre Will Be Reopened as Broadway House". Playbill, December 16, 2015
- ↑ Naden, Corinne J. (2011). The Golden Age of American Musical Theatre: 1943-1965 (in ഇംഗ്ലീഷ്). Scarecrow Press. p. 1. ISBN 9780810877344.