ഫ്രിമോണ്ട്, കാലിഫോർണിയ
ദൃശ്യരൂപം
ഫ്രിമോണ്ട്, കാലിഫോർണിയ | ||
---|---|---|
സിറ്റി ഓഫ് ഫ്രിമോണ്ട് | ||
മിഷൻ പീക്ക് ഫ്രിമോണ്ട് സെൻട്രൽ പാർക്കിൽനിന്ന് വീക്ഷിക്കുമ്പോൾ (2006ൽ). | ||
| ||
കാലിഫോർണിയയിലെ അൽമെഡ കൗണ്ടിയിൽ ഫ്രിമോണ്ട്. | ||
Coordinates: 37°32′54″N 121°59′19″W / 37.54833°N 121.98861°W | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | കാലിഫോർണിയ | |
കൗണ്ടി | അൽമെഡ | |
ഇൻകോർപ്പറേറ്റഡ് | ജനുവരി 23, 1956[1] | |
നാമഹേതു | John Charles Frémont | |
• City council[6] | Mayor Lily Mei Vice Mayor Suzanne Lee Chan Vinnie Bacon Rick Jones | |
• City manager | Fred Diaz[2] | |
• State senator | Bob Wieckowski (D)[3] | |
• Assemblymembers | Bill Quirk (D) and Kansen Chu (D)[4] | |
• United States representatives | Eric Swalwell (D) and Ro Khanna (D)[5] | |
• ആകെ | 87.62 ച മൈ (226.92 ച.കി.മീ.) | |
• ഭൂമി | 77.47 ച മൈ (200.63 ച.കി.മീ.) | |
• ജലം | 10.15 ച മൈ (26.29 ച.കി.മീ.) 11.6% | |
ഉയരം | 56 അടി (17 മീ) | |
• ആകെ | 2,14,089 | |
• കണക്ക് (2016)[10] | 2,33,136 | |
• റാങ്ക് | 2nd in Alameda County 16th in California 96th in the United States | |
• ജനസാന്ദ്രത | 3,009.57/ച മൈ (1,162.00/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes[11] | 94536–94539, 94555 | |
Area code | 510 | |
FIPS code | 06-26000 | |
GNIS feature IDs | 277521, 2410545 | |
വെബ്സൈറ്റ് | www |
കാലിഫോർണിയയിലെ അൽമേഡ കൌണ്ടിയിലെ ഒരു നഗരമാണ് ഫ്രിമോണ്ട്. സാൻ ഫ്രാൻസിസ്കോയുടെ പ്രാന്തപ്രദേശങ്ങളിൽ ഒന്നായ ഇവിടം സാൻ ഹോസെയിൽ നിന്നും 18 മൈൽ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. ഭാരതീയർ ഒട്ടേറെയുള്ള ഈ നഗരത്തിൽ 230,000 ആളുകൾ ആണ് താമസം. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ലോക്കൽ ട്രെയിൻ സർവീസ് ആയ BART അവസാനിക്കുന്നത് ഈ നഗരത്തിലെ Warm Springs-ഇൽ ആണ്. കിഴക്ക് മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മിഷൻ സാൻ ഹോസെ, കാലിഫോർണിയയിലെ 21 സ്പാനിഷ് ക്രിസ്തീയ സ്ഥാപനങ്ങളിൽ ഒന്നാണ്. സിലിക്കൻവാലിയോട് അടുത്ത് കിടക്കുന്ന ഈ പ്രദേശത്ത് ഇപ്പോൾ ഒരുപാട് വ്യാവസായിക സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. വൈദ്യുത വാഹനങ്ങൾ ഉണ്ടാക്കുന്ന ടെസ്ല, കമ്പ്യൂട്ടർ മെമ്മറി കമ്പനികൾ ആയ വെസ്റ്റേൺ ഡിജിറ്റൽ, സീഗേറ്റ് എന്നിവ ഫ്രിമോണ്ടിൽ ആണ് സ്ഥിതി ചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "City of Fremont Official Website — City Manager". Archived from the original on 2018-12-25. Retrieved March 18, 2013.
- ↑ "Senators". State of California. Retrieved March 18, 2013.
- ↑ "Members Assembly". State of California. Retrieved March 18, 2013.
- ↑ "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 13, 2013.
- ↑ "Mayor & City Council". City of Fremont. Archived from the original on 2018-12-25. Retrieved February 8, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Fremont". Geographic Names Information System. United States Geological Survey. Retrieved February 8, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;popest
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.
- ↑ "Comprehensive Annual Financial Report: Fiscal Year Ended June 30, 2013". City of Fremont, California. Archived from the original on 2018-12-25. Retrieved February 8, 2015.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- The Argus Archived 2020-02-01 at the Wayback Machine.
- Fremont Bulletin
- Fremont Police Department