[go: up one dir, main page]

Jump to content

ഫിലെ

Coordinates: 24°1′15″N 32°53′22″E / 24.02083°N 32.88944°E / 24.02083; 32.88944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലെ Philae
ഗ്രീക്ക്: Φίλαι; അറബി: فيله
ഫിലെയിലെ ഐസിസ് ദേവതയുടെ ക്ഷേത്രവും അത് ഇന്ന് സ്ഥിതിച്ചെയ്യുന്ന അജിൽകിയ ദ്വീപും, നാസ്സെർ തടാകത്തിൽ നിന്നെടുത്ത ഒരു ദൃശ്യം
ഫിലെ is located in Egypt
ഫിലെ
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംഅസ്വാൻ, അസ്വാൻ ഗവർണറേറ്റ്, ഈജിപ്ത്
മേഖലനൂബിയ
Coordinates24°1′15″N 32°53′22″E / 24.02083°N 32.88944°E / 24.02083; 32.88944
തരംSanctuary
History
നിർമ്മാതാവ്Nectanebo I
സ്ഥാപിതം380–362 BC
ഉപേക്ഷിക്കപ്പെട്ടത്6th century AD
കാലഘട്ടങ്ങൾLate Period to Byzantine Empire
Official nameഅബു സിംബെൽ മുതൽ ഫിലെ വരെയുള്ള നൂബിയൻ സ്മാരകങ്ങൾ
Typeസാംസ്കാരികം
Criteriai, iii, vi
Designated1979 (3rd session)
Reference no.88
RegionArab States

അസ്വാൻ ലോ ഡാമിലെ ഒരു ദ്വീപാണ് ഇന്നത്തെ ഫിലെ/ˈfli/ (ഗ്രീക്ക്: Φιλαί, അറബി: فيله  Egyptian Arabic: [fiːlæ], Egyptian pꜣ ı͗w q). നൈൽ നദിയിൽ അസ്വാൻ ലോ ഡാം വന്നതോട്കൂടെ ഫിലെ ദ്വീപ് വെള്ളത്തിൽ മുങ്ങിപ്പോവുകയും, ഇവിടെ ഉണ്ടായിരുന്ന ഫിലെ ക്ഷേത്രവും അതോടപ്പം വെള്ളത്തിനടിയിലാവുകയും ഉണ്ടായി. പിന്നീട് ഫിലെ ക്ഷേത്രത്തെ മുഴുവനായും ചെറിയ ഖണ്ഡങ്ങളായി മുറിച്ചെടുത്ത് അജിൽകിയ എന്ന ദ്വീപിലേക്ക് പുനസ്ഥാപിക്കുകയാണുണ്ടായത് [1] [2]

ഭൂമിശാസ്ത്രം

[തിരുത്തുക]

നിരവധി പ്രാചീനകാല എഴുത്തുകാർ അവരുടെ ഗ്രന്ഥങ്ങളിൽ ഫിലെയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]

 This article incorporates text from a publication now in the public domainSmith, William, ed. (1854–1857). "Philae" . Dictionary of Greek and Roman Geography. London: John Murray. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER= and |coauthors= (help); Invalid |ref=harv (help); Unknown parameter |editorlink= ignored (|editor-link= suggested) (help)

  1. "Milestones in Archaeology: a Chronological Encyclopedia", Tim Murray, P464, ABC-CLIO, 2007ISBN 1-57607-186-3
  2. The Rescue of Nubian Monuments and Sites, UNESCO project site about Nubia Campaign.
"https://ml.wikipedia.org/w/index.php?title=ഫിലെ&oldid=3394504" എന്ന താളിൽനിന്ന് ശേഖരിച്ചത്