പോൾ വർഹൂവൻ
ദൃശ്യരൂപം
Paul Verhoeven | |
---|---|
ജനനം | Paul Verhoeven 18 ജൂലൈ 1938 |
ഡച്ച് ചലച്ചിത്രസംവിധായകനാണ് പോൾ വർഹൂവൻ(ജ: 18 ജൂലൈ 1938). ഡച്ച് ചലച്ചിത്രമേഖലയിലല്ലാതെ ഹോളിവുഡിലും പോൾ വർഹൂവൻ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.സെക്സും അക്രമരംഗങ്ങൾക്കും വർഹൂവൻ തന്റെ ചിത്രങ്ങളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.ശാസ്ത്രസംബന്ധിയായ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
പ്രധാന സിനിമകൾ
[തിരുത്തുക]വർഷം | ചിത്രം | സംവിധായകൻ | നിർമ്മാതാവ് | കഥ | കുറിപ്പുകൾ |
---|---|---|---|---|---|
1971 | ബിസിനസ് ഈസ് ബിസിനസ് | അതെ | |||
1973 | ടർക്കിഷ് ഡിലൈറ്റ്(1973 film) | അതെ | |||
1975 | കാത്തി ടിപ്പെൽ | അതെ | |||
1977 | സോൾജ്യർ ഓഫ് ഓറഞ്ച് | അതെ | അതെ | ||
1980 | സ്പെറ്റേർസ് | അതെ | |||
1983 | ദ് ഫോർത്ത് മാൻ(1983 film) | അതെ | |||
1985 | ഫ്ലെഷ് ആൻഡ് ബോണ്ട്(1985 film) | അതെ | അതെ | ||
1987 | റോബോ കോപ് | അതെ | Saturn Award for Best Director | ||
1990 | ടോട്ടൽ റീകാൾ (1990 film) | അതെ | |||
1992 | ബേസിക് ഇൻസ്റ്റിങ്റ്റ് | അതെ | |||
1995 | ഷോ ഗേൾസ് (film) | അതെ | Razzie Award for Worst Director | ||
1997 | Starship Troopers | അതെ | |||
2000 | ഹോളോ മാൻ | അതെ | |||
2006 | ബ്ലാക്ക് ബുക്ക് (film) | അതെ | അതെ | ||
2012 | Tricked | അതെ | അതെ | ||
2016 | എലെ (film) | അതെ |