പെഹോവ, ഹരിയാന
പെഹോവ Prithudak | |
---|---|
city | |
Sarasvati River and temple, Pehowa | |
Country | India |
State | Haryana |
District | Kurukshetra |
ഉയരം | 224 മീ(735 അടി) |
(2011)[1] | |
• ആകെ | 38,853 |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | HR |
വെബ്സൈറ്റ് | haryana |
പഹോവ, ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ കരുക്ഷേത്ര ജില്ലയിൽപ്പെട്ട ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]പഹോവ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 29°59′N 76°35′E / 29.98°N 76.58°E [2] ആണ്. ഈ പ്രദേശത്തിൻറെ ശരാശരി ഉയരം 224 മീറ്ററാണ് (734 അടി). പഹോവ രൂപീകരിക്കപ്പെട്ടത് 1979 നവംബർ ഒന്നിനാണ്. 1979 and is at a distance of 27 km from കുരുക്ഷേത്ര [3] പട്ടണത്തിൽ നിന്ന് ഇവിടേയ്ക്ക് 27 കിലോമീറ്റർ ദൂരമാണുള്ളത്. ഒൻപതാം നൂറ്റാണ്ടിൽ നിന്നുള്ള രണ്ടു ലിഖിതങ്ങളിൽ നിന്നു തെളിയുന്നത് കനൌജില മഹേന്ദ്രപാലിൻറെ കീഴിലായിരുന്നു ഈ പ്രദേശമെന്നാണ്.
ജനസംഖ്യാ കണക്കുകൾ
[തിരുത്തുക]2001—ലെ കണക്കുപ്രകാരം[update](ഇന്ത്യൻ സെൻസസ്)[4] പെഹോവയിലെ ജനസംഖ്യ 83,547 ആണ്. ജനസംഖ്യയില പുരുഷന്മാർ 52 ശതമാനവും സ്ത്രീകൾ 48 ശതമാനവുമാണ്. പെഹോവ പട്ടണത്തിലെ ജനങ്ങളുടെ സാക്ഷരത 89 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാണ്. പുരുഷന്മാരുടെ സാക്ഷരത 85 ശതമാനവും സ്ത്രീകളുടേത് 76% ശതമാനവുമാണ്. ആകെ ജനസംഖ്യയിൽ ആറു വയസിനു താഴെയുള്ള കുട്ടികൾ 13 ശതമാനമാണ്. സംസാര ഭാക്ഷകൾ പഞ്ചാബിയും ഹിന്ദിയുമാണ്.
അവലംബം
[തിരുത്തുക]- ↑ "Census of India Search details". censusindia.gov.in. Retrieved 10 May 2015.
- ↑ Falling Rain Genomics, Inc - Pehowa
- ↑ "Sub-Division Pehowa". National Information Centre NIC. NIC Govt owned. Archived from the original on 2016-08-18. Retrieved 24 October 2014.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.