പാൽമാസ്
ദൃശ്യരൂപം
പാൽമാസ് | |||
---|---|---|---|
Município de Palmas Municipality of Palmas | |||
മുകളിൽ നിന്നും; ഘടികാരദിശയിൽ: ടോകാന്റിൻസ് നദിയിലെ പാലം; അരഗ്വായ കൊട്ടാരം; ടോകാന്റിൻസ് നദി; പാൽമാസ്,; സപ്ലിക്ക ഡോസ് പയനെയ്റോസ് സ്മാരകം, കൊളുന പ്രെസ്റ്റസ് മെമ്മോറിയൽ എന്നിവയുടെ ആകാശ വീക്ഷണം. | |||
| |||
Nickname(s): Capital Ecológica (Ecological Capital) | |||
Motto(s): Essa terra é nossa (This Land is Ours) | |||
Localization of Palmas in Tocantins | |||
Coordinates: 10°11′04″S 48°20′01″W / 10.18444°S 48.33361°W | |||
Country | Brazil | ||
Region | North | ||
State | Tocantins | ||
Founded | May 20, 1989 | ||
• Mayor | സിന്തിയ റിബെയ്റോ (PSDB) | ||
• ആകെ | 2,218.93 ച.കി.മീ.(856.73 ച മൈ) | ||
ഉയരം | 230 മീ(755 അടി) | ||
(2020 [1]) | |||
• ആകെ | 306,296 | ||
• ജനസാന്ദ്രത | 12,924/ച.കി.മീ.(33,470/ച മൈ) | ||
Demonym(s) | Palmense | ||
സമയമേഖല | UTC−3 (BRT) | ||
Postal Code | From 77000-001 to 77249-999 | ||
Area code | +55 63 | ||
HDI (2010) | 0.788 – high[2] | ||
വെബ്സൈറ്റ് | www |
പാൽമാസ് ബ്രസീലിലെ ടോകാന്റിൻസ് സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. 2020-ലെ IBGE (ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രഫി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 306,296 നിവാസികളുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര കേന്ദ്രത്തിലായി ശരാശരി 230 മീറ്റർ (755 അടി) ഉയരത്തിലാണ് പാൽമാസ് നഗരം സ്ഥിതി ചെയ്യുന്നത്. കിഴക്ക് സെറാ ഡോ ലജിയാഡോ കുന്നുകൾക്കും പടിഞ്ഞാറ് ടോകാന്റിൻസ് നദിക്കും മദ്ധ്യത്തിലായാണ് നഗരം നിലനിൽക്കുന്നത്. പാൽമാസിന് 471,639 നിവാസികളുള്ള ഒരു മെട്രോപൊളിറ്റൻ പ്രദേശമുണ്ട്.
അവലംബം
[തിരുത്തുക]- ↑ "IBGE 2020". Retrieved 26 January 2021.
- ↑ "Archived copy" (PDF). United Nations Development Programme (UNDP). Archived from the original (PDF) on July 8, 2014. Retrieved August 1, 2013.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)CS1 maint: archived copy as title (link)