ജെബ് ബുഷ്
ദൃശ്യരൂപം
ജെബ് ബുഷ് | |
---|---|
43-ആമത് ഫ്ലോറിഡ ഗവർണർ | |
ഓഫീസിൽ ജനുവരി 5, 1999 – ജനുവരി 2, 2007 | |
Lieutenant | ഫ്രാങ്ക് ബോർഗൻ ടോണി ജെന്നിങ്സ് |
മുൻഗാമി | ബഡ്ഡി മക്കേയ് |
പിൻഗാമി | ചാർലി ക്രിസ്റ്റ് |
Secretary of Commerce of Florida | |
ഓഫീസിൽ January 6, 1987 – September 9, 1988 | |
ഗവർണ്ണർ | Bob Martinez |
മുൻഗാമി | Wayne Mixson |
പിൻഗാമി | Bill Sutton |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജോൺ എല്ലിസ് ബുഷ് ഫെബ്രുവരി 11, 1953 മിഡ്ലാൻഡ്, ടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ |
രാഷ്ട്രീയ കക്ഷി | റിപബ്ലിക്കൻ പാർട്ടി |
പങ്കാളി | |
കുട്ടികൾ | ജോർജ് പി. ബുഷ് നോയൽ ജോൺ എല്ലിസ് |
മാതാപിതാക്കൾs | |
ബന്ധുക്കൾ | See Bush family |
വിദ്യാഭ്യാസം | ടെക്സാസ് സർവ്വകലാശാല, ഓസിൻ(BA) |
ഒപ്പ് | |
This article is part of a series on |
Conservatism in the United States |
---|
അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തിന്റെ 43ആമത്തെ ഗവർണറായി സേവനമനുഷ്ടിച്ച വ്യക്തിയാണ് ജോൺ എല്ലിസ് ജെബ് ബുഷ്. അമേരിക്കയുടെ മുൻ പ്രസിഡണ്ട് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഇളയ മകനാണ്.അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ജോർജ്ജ് ഡബ്ല്യു. ബുഷ് അമേരിക്കയുടെ 43ആമത്തെ പ്രസിഡന്റായിരുന്നു.2016ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുവാനുള്ള സന്നദ്ധത 2014 ഡിസംബർ 16ലെ ഒരു റ്റ്വിറ്റർ പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.