ചിയാകി മുക്കായി
ദൃശ്യരൂപം
ചിയാകി മുക്കായി | |
---|---|
NASDA/JAXA ബഹിരാകാശസഞ്ചാരി | |
ദേശീയത | ജാപ്പനീസ് |
ജനനം | തതെബയാഷി, ഗുണ്മ പ്രിഫക്ചർ, ജപ്പാൻ | മേയ് 6, 1952
മറ്റു തൊഴിൽ | മെഡിക്കൽ ഡോക്ടർ |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 23ദി 15മ 39മി |
തിരഞ്ഞെടുക്കപ്പെട്ടത് | 1985 NASDA ഗ്രൂപ്പ് |
ദൗത്യങ്ങൾ | STS-65, STS-95 |
ദൗത്യമുദ്ര |
ജപ്പാനിൽനിന്നുള്ള ആദ്യ ശൂന്യാകാശ സഞ്ചാരി ആണ് ചിയാകി മുക്കായി (ജ: മെയ് 6, 1952, ഗുൻമ, ജപ്പാൻ). ഇതുകൂടാതെ രണ്ടു വാഹനങ്ങളിൽ ശൂന്യാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ജപ്പാൻ പൗരനുമാണ് ഇവർ. അവരുടെ ആദ്യ ശൂന്യാകാശ വാഹനം എസ് ടി എസ്_65ഉം രണ്ടാമത്തേത് എസ് ടി എസ് _95 ഉം ആണ്. ആകെ 23 ദിവസം അവർ ശൂന്യാകാശത്ത് ചിലവഴിച്ചു.
ജപ്പാൻ്റെ ദേശീയ ശൂന്യാകാശ സ്ഥാപനം 1958ൽ അവരെ ശൂന്യാകാശ സഞ്ചാരി ആവുന്നതിനായി തെരഞ്ഞെടുത്തു. 2015 ൽ അവർ ടോക്യോ ശാസ്ത്ര സർവകലാശാലയുടെ ഉപാധ്യക്ഷയായി.
കുറിപ്പുകൾ
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- JAXA biography
- Chiaki Mukai - the First Japanese Woman to go to Space interview from March 20, 2018, Tohoku University