[go: up one dir, main page]

Jump to content

ഗഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്)- എയ്ഡഡ് ജിയോ ഓഗ്‌മെൻറ്‌സ് നാവിഗേഷൻ സിസ്റ്റം
TypeRegional satellite-based augmentation system
Developersഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
Raytheon
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Accuracy1.5-metre in the horizontal,
2.5-metre in the vertical
Launched2011-2012
Orbital Radius26,600 km (approx)
Max operational life15 years
Fully operational by2013-14[1]
Project cost7.74 ബില്യൺ (US$120 million)

ജി.പി.എസ്സിന്റെ സഹായത്തോടെയുള്ള വ്യോമഗതാഗതനിയന്ത്രണസംവിധാനമാണ് ഗഗൻ അഥവാ GPS Aided Geo Augmented Navigation (GAGAN)[2]. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 774 കോടി രൂപ മുടക്കിയാണ് ഐ.എസ്.ആർ.ഒ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ വ്യോമഗതാഗത സംവിധാനം കൂടുതൽ സുരക്ഷിതം ആക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക. രാജ്യത്തെ എൺപതോളം സിവിലിയൻ വിമാന താവളങ്ങളിലെയും ഇരുനൂറോളം സൈനിക വിമാന താവളങ്ങളിലെയും വിമാന ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകാൻ ഇത ഉപകരിക്കും.

ഓപ്പറേഷൻ

[തിരുത്തുക]

ഇന്ത്യൻ റഫറൻസ് സ്റ്റേഷനുകൾ

[തിരുത്തുക]

ഇന്ത്യൻ മാസ്റ്റർ കൺട്രോൾ സെന്റർ

[തിരുത്തുക]

ഇന്ത്യൻ ലാൻഡ് അപ്പ് ലിങ്ക് സ്റ്റേഷൻ

[തിരുത്തുക]

ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങൾ

[തിരുത്തുക]
കൃത്രിമോപഗ്രഹം വിക്ഷേപണ തീയതി വിക്ഷേപണ വാഹനം PRN
ജിസാറ്റ്‌-8 മെയ് 21, 2011 Ariane-5 VA-202 PRN 127 ,55° E
ജിസാറ്റ്‌-10 സെപ്റ്റംബർ 29 , 2012 Ariane-5 VA-209 PRN 128 , 83 ° E
ജിസാറ്റ്‌-15 നവംബർ 10, 2015 Ariane-5 VA-227 PRN 139, 93.5° E

അവലംബം

[തിരുത്തുക]
  1. Soon, safety in the sky as GPS-aided Gagan set to take off, Times of India, archived from the original on 2014-01-08, retrieved 2016-05-19
  2. http://www.isro.org/scripts/futureprogramme.aspx Archived 2010-11-25 at the Wayback Machine. ഐ.എസ്.ആർ.ഒ. യുടെ വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=ഗഗൻ&oldid=3924319" എന്ന താളിൽനിന്ന് ശേഖരിച്ചത്