അമെല്ലെ ബെർറബഹ്
Amelle Berrabah | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 22 ഏപ്രിൽ 1984 |
ഉത്ഭവം | Aldershot, Hampshire, England, United Kingdom |
വിഭാഗങ്ങൾ | Pop, R&B, dance-pop |
തൊഴിൽ(കൾ) | Singer, songwriter |
വർഷങ്ങളായി സജീവം | 2003–present |
ലേബലുകൾ | Island, RCA, HitMan |
ഒരു ഇംഗ്ലീഷ് ഗായിക, ഗാനരചയിതാവ്, സുഗബേബ്സിലെ മുൻ അംഗം കൂടാതെ 2005 ഡിസംബറിൽ മ്യൂഷിയ ബ്യൂണയുടെ സ്ഥാപകരിൽ ഒരാളുമാണ് അമെല്ലെ ബെർറബഹ് (ജനനം: ഏപ്രിൽ 22, 1984). ടിൻചി സ്ട്രൈഡറുമായി സഹകരിച്ചതിനു ശേഷം അവർ 2009 -ൽ "Never Leave You" നമ്പർ വൺ നേടിയ സിംഗിൾ ആയിരുന്നു. ഇത് അവരെ സുഗബേബ്സിൽ ഒന്നാമതെത്താൻ സഹായിച്ചിരുന്നു. ഗ്രൂപ്പിനു പുറത്ത് ഒരു സിംഗിൾ നേടുകയും ചെയ്തു.
ജീവിതം
[തിരുത്തുക]ഹാംഷെയറിലെ ആൽഡർഷോട്ടിനടുത്ത് മൊറോക്കൻ മാതാപിതാക്കൾക്ക് ആണ് ബെർറബഹ് ജനിച്ചത്. നാല് സഹോദരിമാരിൽ ഇളയ സഹോദരി സഖിയ, മൂത്ത സഹോദരിമാരായ ലൈല, സഖിയ, നോര, സഹോദരനായ ഖാലിദ്.[1][2][3][4] അവളുടെ കുടുംബം ആൽഡേഴ്ഷിൽ ഒരു കബാബ് ഷോപ്പിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി.[5]2002 ൽ ബെർറബഹ്ന്റെ പിതാവ് ക്യാൻസർ മൂലം മരിച്ചു.[6]സ്കോളർഷിപ്പ് ലഭിച്ചതിന്റെ പേരിൽ ബെർറബഹ് ഗിൽഡ്ഫോർഡിൽ സമകാലീന സംഗീത അക്കാദമിയിൽ ചേർന്നു. അപ്പോഴാണ് അവർ ഗ്രൂപ്പ് Boo2 മാനേജർമാരുമായി കൂടിക്കാഴ്ച നടത്തിയത്. അവരുടെ സഹോദരി സമിയയോടൊപ്പവും റെക്കോഡ് കരാർ അവസരങ്ങൾ തേടി തുടങ്ങി. [7]2003 -ൽ ടോപ്പ് ഓഫ് ദി പോപ്സ് മാഗസിന്റെ ' സ്റ്റാർ സെർച്ച് 2003' നേടുകയും ഇത് ഒരു പുതിയ ഗ്രൂപ്പിന്റെ ഗായികയാകാൻ അവസരമൊരുക്കി. Party in the Park -ൽ നന്നായി അവതരിപ്പിക്കുകയൂം ചെയ്തു.[8]
ഡിസ്കോഗ്രാഫി
[തിരുത്തുക]സിംഗിൾസ്
[തിരുത്തുക]Year | Single | Chart positions | Album | ||
---|---|---|---|---|---|
UK [9] |
IRE [9] |
EU [10] | |||
2009 | "Never Leave You" (with Tinchy Stryder) | 1 | 2 | 5 | Catch 22 |
2013 | "Love (Is All We Need)" (with Adam J and Nightcrashers) | — | — | — | Non-album single |
2014 | "Summertime" | — | — | — | TBA |
മറ്റ് ദൃശ്യങ്ങൾ
[തിരുത്തുക]Title | Year | Other performer(s) | Album |
---|---|---|---|
"Til the End" | 2010 | Tinchy Stryder | Third Strike |
"Ordinary Me" | 2013 | Bigz | The Bigz Bang Theory (Mixtape) |
സംഗീത വീഡിയോകൾ
[തിരുത്തുക]Title | Year | Director(s) | Ref. |
---|---|---|---|
"Never Leave You" (with Tinchy Stryder) |
2009 | Emil Nava | [11] |
"Love Is All We Need" (with Adam J and Nightcrashers) |
2013 | N/A |
അവലംബം
[തിരുത്തുക]- ↑ Aldershot’s Amelle is the new Sugababe, S&B media, 29 December 2005, archived from the original on 7 January 2009, retrieved 5 November 2009
- ↑ Swash, Rosie (30 April 2007), Sugababes star arrested on assault charge, Guardian News and Media Limited, archived from the original on 3 October 2014, retrieved 5 November 2009
- ↑ Silverstein, Adam (11 January 2008), Sugababe Amelle Berrabah arrested, Guardian News and Media Limited, archived from the original on 14 January 2014, retrieved 5 November 2009
- ↑ "Amelle Berrabah in the spotlight". Gulf News. 7 മേയ് 2008. Archived from the original on 21 നവംബർ 2010. Retrieved 31 ഓഗസ്റ്റ് 2010.
- ↑ Salmon, Chris (17 മാർച്ച് 2008), We're the biggest ..., Guardian News and Media Limited, archived from the original on 14 ജനുവരി 2014, retrieved 5 നവംബർ 2009
- ↑ Bowdler, Neil (30 March 2010), Sugababe Amelle talks of cancer loss, BBC, archived from the original on 2 April 2010, retrieved 3 April 2010
- ↑ Williams, Andrew (6 March 2006), 60 SECONDS: Amelle Berrabah, retrieved 5 November 2009
- ↑ Aldershot’s Amelle is the new Sugababe, S&B media, 29 ഡിസംബർ 2005, archived from the original on 7 January 2009, retrieved 5 November 2009
- ↑ 9.0 9.1 Tinchy Stryder and Amelle Berrabah – Never Leave You, αCharts.us, archived from the original on 4 സെപ്റ്റംബർ 2011, retrieved 28 ജനുവരി 2010
- ↑ "Amelle Berrabah > Album & Song Chart History > European Hot 100". Billboard. Nielsen Company. Retrieved 15 November 2009.
- ↑ Tinchy Stryder feat Amelle’s Never Leave You by Emil Nava Archived 28 May 2012 at the Wayback Machine.. www.promonews.tv. Wednesday, 22 July 2009. Retrieved Wednesday, 2 November 2011.