കോൽ
ദൃശ്യരൂപം
കോൾ | |
---|---|
Restoration of Kol feeding from a termite mound | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Genus: | കോൽ Turner, Nesbitt, & Norell, 2009
|
Species | |
|
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് കോൽ. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് കോൽ ആണ് മറ്റൊന്ന് മേയി ആണ്. മംഗോളിയയിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്.
പേര്
[തിരുത്തുക]ശാസ്ത്രീയ നാമം കോൽ ഘുവ്എ എന്നാണ്, അർഥം സുന്ദരമായ പാദം ഉള്ള എന്ന് . വാക്കുകൾ മംഗോളിയൻ ആണ്
കണ്ടെത്തൽ
[തിരുത്തുക]കോൽന്ടെ ആകെ ഒരു ഫോസ്സിൽ മാത്രം ആണ് കിട്ടിയിട്ടുളത് , അത് കൊണ്ട് തന്നെ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോൾ വളരെ കുറവ് ഉള്ള ദിനോസർ ആയിരിക്കം എന്ന് അനുമാനിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Turner, A.H.; Nesbitt, S.J.; Norell, M.A. (2009). "A Large Alvarezsaurid from the Cretaceous of Mongolia". American Museum Novitates. 3648: 1–14.