ഫലകം:ഗ്രന്ഥശാല വാർത്തകൾ
ദൃശ്യരൂപം
- 2017
- ജൂൺ 19, ബെഹ്റാംജി മലബാറിയുടെ ജീവചരിത്രം മലബാറി - അദ്ധ്യായങ്ങളാക്കി പുസ്തകരൂപത്തിൽ അടുക്കി. പുസ്തകം സാധൂകരിക്കണം.
- 2016
- സെപ്റ്റംബർ 8, 1927-ൽ കൊച്ചി മലയാളഭാഷാപരിഷ്കരണക്കമ്മറ്റിയിൽനിന്നു് ഔഷധങ്ങളുടെ പേരുകളോടും പ്രസ്താവനയോടും കൂടി പ്രസിദ്ധപ്പെടുത്തിയ ജ്യോത്സ്നികാ വിഷവൈദ്യം. പങ്കെടുക്കാൻ ഇവിടെ...
- സെപ്റ്റംബർ 2, ബെഹ്റാംജി മലബാറിയുടെ ജീവചരിത്രം മലബാറി - അദ്ധ്യായങ്ങളാക്കി പുസ്തകരൂപത്തിൽ അടുക്കാൻ തുടങ്ങി.
- ഓഗസ്റ്റ്, ഘാതകവധം - കോളിൻസ് മദാമ്മ എഴുതിയ മലയാളത്തിലെ ആദ്യകാല നോവലു(തർജ്ജിമ)കളിൽ ഒന്ന്. പങ്കെടുക്കാൻ "Ghathakavadam ഘാതകവധം 1877.pdf - ഇവിടെ..."
- 2014
- മെയ് മാസത്തെ തെറ്റുതിരുത്തൽ വായന
➜മലയാഴ്മയുടെ വ്യാകരണം (1863)
➜ഹസ്തലക്ഷണദീപികാ (1892)
➜മലയാള പഴഞ്ചൊല്ലുകൾ (1902) - ഡിജിറ്റൈസേഷൻ മത്സരം 2014 മത്സരഫലം ഫലപ്രഖ്യാപിച്ചു.
- 2013
- വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014 ആരംഭിച്ചിരിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഈ ഫോം പൂരിപ്പിയ്ക്കുക. ടൈപ്പ് ചെയ്യാനുള്ള പുസ്തകങ്ങളുടെ പട്ടിക ഇവിടെ
- നവംബർ 23-ന് 1903-ൽ എസ്. രാമനാഥ അയ്യർ രചിച്ച തിരുവിതാംകൂർ ചരിത്രപുസ്തകമായ ശ്രീമൂലരാജവിജയത്തിന്റെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. തെറ്റുതിരുത്തൽ വായനയിലും സാധൂകരണത്തിലും പങ്കെടുക്കാൻ ഇവിടെ ഞെക്കുക.
- സെപ്റ്റംബർ 14-ന് 1850-ൽ ഗുണ്ടർട്ട് സായ്വ് ക്രോഡീകരിച്ചു പ്രസിദ്ധം ചെയ്ത ഒരആയിരം പഴഞ്ചൊൽ എന്ന ഗ്രന്ഥം ഇവിടെ ചേർക്കാൻ തയ്യാറായി. വിദ്യാർഥികളുടെ വിക്കിഗ്രന്ഥശാലാപദ്ധതികളുടെ ഭാഗം. പങ്കെടുക്കാൻ.
- ഓഗസ്റ്റ് 28-ന് മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം 1772-ലെ സംക്ഷെപവെദാൎത്ഥം, ഫാ. ക്ലെമെന്റ് പിയാനിയൊസിന്റെ പുസ്തകം. പങ്കെടുക്കാൻ..
- ഓഗസ്റ്റ് 27-ന് മലയാളത്തിലെ ആദ്യ നാടകമായ ആൾമാറാട്ടം, ഷേക്സ്പിയറിന്റെ കോമഡി ഓഫ് എറേർസിന്റെ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് തയ്യാറാക്കിയ മലയാള വിവർത്തനം ഗ്രന്ഥശാലയിൽ ചേർക്കാൻ തയ്യാറായി. പങ്കെടുക്കാൻ.
- ഓഗസ്റ്റ് 25-ന് 2002-ൽ ജ്യോതിശാസ്ത്ര വിദഗ്ധനായ കെ. പാപ്പൂട്ടി മാഷിന്റെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന ഗ്രന്ഥം ചേർക്കാൻ തയ്യാറായി. പങ്കാളിത്ത കണ്ണി
- ഓഗസ്റ്റ് 15-ന് 1868-ൽ ഗുണ്ടർട്ട് സായ്വ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ നിയമം ചേർക്കാൻ തയ്യാറായി. പങ്കെടുക്കുവാൻ ഇവിടെ ഞെക്കുക.
- ജൂലൈ 29-ന് 1926-ൽ തിരുവിതാംകൂർ പൊതുവിദ്യാഭ്യാസ വകുപ്പു പുറത്തിറക്കിയ മൂന്നാം ക്ലാസിലെ പാഠപുസ്തകം ഗ്രന്ഥശാലയിൽ ചേർക്കാൻ തയ്യാറായി. ഈ പദ്ധതിയിൽ പങ്കെടുക്കാൻ ഈ കണ്ണിയിൽ ഞെക്കുക.
- ജൂലൈ 25-ന് കുണ്ടൂർ നാരായണമേനോന്റെ കണ്ണൻ ചേർത്തു കഴിഞ്ഞു. തെറ്റുതിരുത്തൽ വായനയിൽ നിങ്ങൾക്കും പങ്കെടുക്കാൻ ഇവിടെ ഞെക്കുക.
- ജൂലൈ 4-ന് എസ്. ശിവദാസിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഗ്രന്ഥശാലയിൽ ചേർക്കാൻ തയ്യാറായി. പങ്കെടുക്കുവാൻ ഇവിടെ ഞെക്കുക.
- ജൂലൈ 3-ന് എം.പി. പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം ഗ്രന്ഥശാലയിൽ ചേർത്തു കഴിഞ്ഞു. തെറ്റുതിരുത്തൽ വായനയിൽ നിങ്ങൾക്കും പങ്കെടുക്കാം. ഇവിടെ ഞെക്കുക.
- ജൂൺ 26-ന് കെ. വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും ഗ്രന്ഥശാലയിൽ ചേർക്കാൻ തയ്യാറായി. പങ്കെടുക്കുവാൻ ഇവിടെ ഞെക്കുക.
- ജൂൺ 10-ന് എം.പി. പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം സ്വതന്ത്രമായി ഗ്രന്ഥശാലയിൽ ലഭ്യമായി. പങ്കെടുക്കുവാൻ ഇവിടെ ഞെക്കുക.
- ജൂൺ 7-ന് ബെഞ്ചമിൻ ബെയ്ലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു ഗ്രന്ഥശാലയിൽ ചേർക്കാനാരംഭിച്ചു. പങ്കെടുക്കാൻ ഇവിടെ ഞെക്കുക.
- ജൂൺ 5-ന് ബെഞ്ചമിൻ ബെയ്ലിയുടെ പുതിയ നിയമം ഗ്രന്ഥശാലയിൽ ചേർക്കാനാരംഭിച്ചു. പങ്കെടുക്കാൻ ഇവിടെ ഞെക്കുക.
- മേയ് 26-ന് എസ്. രാമനാഥ അയ്യർ രചിച്ച തിരുവിതാംകൂർ ചരിത്രപുസ്തകമായ ശ്രീമൂലരാജവിജയത്തിന്റെ ഡിജിറ്റലൈസേഷൻ തുടങ്ങി. പങ്കെടുക്കാൻ ഇവിടെ ഞെക്കുക.
- ഏപ്രിൽ 28-ന് മലയാളത്തിലെ ആദ്യ ഗണിതശാസ്ത്രഗ്രന്ഥമായ യുക്തിഭാഷ തുടങ്ങി. പങ്കെടുക്കാൻ ഇവിടം സന്ദർശിക്കാവുന്നതാണ്.
- 2012
- ആഗസ്റ്റ് 1-നു ഉള്ളൂരിന്റെ കൃതികളുടെ സമാഹരണം പദ്ധതി ആരംഭിച്ചു. കഴിഞ്ഞ സമാഹരണം ചട്ടമ്പിസ്വാമികൾ, ബാക്കിയുള്ള കൃതികളുടെ ലഭ്യതയനുസരിച്ച് പൂർത്തിയാക്കും.
- ദേജാവൂ സൂചിക രീതിയിൽ ചക്രവാകസന്ദേശം എന്ന കൃതിയുടെ ഡിജിറ്റൈസേഷൻ 2011 സെപ്റ്റംബർ 15 ന് പൂർത്തിയാക്കി.
- മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയുടെ ഡിജിറ്റൈസേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്, കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ 25 -ഓളം കുട്ടികളുടെ കൂട്ടായ്മ. കൂടുതൽ
- മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ ഡിജിറ്റൈസേഷൻ, ചവറ ഉപജില്ലയിലെ 15 വിദ്യാലയങ്ങൾ കൂട്ടായി ചെയ്യുന്നു. കൂടുതൽ
- വിക്കിഗ്രന്ഥശാലയുടെ ആദ്യ സിഡി പതിപ്പ് കണ്ണൂരിൽ നടന്ന നാലാം വിക്കിസംഗമത്തിൽ പ്രകാശനം ചെയ്തു. സിഡിയെ കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത. പദ്ധതിയെ കുറിച്ച് കൂടുതൽ
- കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയിൽ. കൂടുതൽ
- വിക്കി ഗ്രന്ഥശാലയിൽ ഗുരുദേവന്റെ സമ്പൂർണ്ണകൃതികൾ - കേരള കൌമുദി കൊച്ചി പതിപ്പ് 3-08-2010
- 2008, സെപ്റ്റംബർ 12നു വിക്കിഗ്രന്ഥശാലയുടെ പ്രധാനതാൾ പുതുക്കി
- ആശാന്റെ സമ്പൂർണ്ണ കൃതികൾ വിക്കിഗ്രന്ഥശാലയിലാക്കാനുള്ള ശ്രമം നടക്കുന്നു. സഹകരിക്കുക
- കേരളപാണിനീയം വിക്കിഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. വിക്കിവത്ക്കരിക്കുവാൻ സഹകരിക്കുക .