[go: up one dir, main page]

Jump to content

മാനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

മാനം

  1. അഭിമാനം;
  2. കീർത്തി, ബഹുമാനം
  3. തന്നത്താൻ പൂജിക്കൽ, അഹങ്കാരം, ആത്മവിശ്വാസം
  4. ഗൗരവം
  5. അന്തസ്സ്; ഒരാളുടെ അല്ലെങ്കിൽ ഒരു സംഗതിയുടെ ഖ്യാതി, എത്ര തൃപ്തികരമായാണോ ഒരു സംഗതി അല്ലെങ്കിൽ ഒരാൾ പരിഗണിക്കപ്പെടുന്നത്.
  6. ഈർഷ്യാകോപം, പ്രണയകലഹം;

തർജ്ജമകൾ

[തിരുത്തുക]

പ്രയോഗങ്ങൾ

[തിരുത്തുക]
  1. മാനം മുട്ടിക്കുക = അഭിമാനം ഇല്ലാതാക്കുക.
  2. മാനംകെട്ടും പണം നേടിക്കൊണ്ടാൽ മാനക്കേടാപ്പണം പോക്കിക്കൊള്ളും (പഴഞ്ചൊല്ല്)

മാനം

  1. അളക്കൽ, അളക്കാനുള്ള തോത്‌, ഉപകരണം
  2. തെളിവ്‌, പ്രമാണം
  3. സാദൃശ്യം;

മാനം

  1. ആകാശം, ഒരു നിശ്ചിത സ്ഥാനത്തിനു മുകളിലുള്ള അന്തരീക്ഷം, സാധാരണയായി പകൽ വെളിച്ചത്തിൽ തറയിൽ നിന്നും ദൃഷ്ടിയിൽ പെടുന്നു.
  2. (ജ്യോതിഷം) പത്താമിടം

തർജ്ജുമകൾ

[തിരുത്തുക]
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്‌
Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here.

ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=മാനം&oldid=549395" എന്ന താളിൽനിന്ന് ശേഖരിച്ചത്