[go: up one dir, main page]

Jump to content

ആവനാഴി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വില്ലും ആവനാഴിയും

ആവനാഴി

പദോൽപ്പത്തി: (പ്രാകൃതം) ചാവനാളി < (സംസ്കൃതം) ചാപ+നാഡീ
  1. അമ്പുകൾ ഇടുന്ന ഉറ

തർജ്ജമകൾ

[തിരുത്തുക]
  • ഇംഗ്ലീഷ് - quiver
  • തമിഴ് - ஆவநாழி, அம்புக்கூடு, அம்பறாத்தூணி, தூணீரம்
"https://ml.wiktionary.org/w/index.php?title=ആവനാഴി&oldid=539560" എന്ന താളിൽനിന്ന് ശേഖരിച്ചത്