rail
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ലോഹപഥഭാഗം
- വണ്ടിപ്പാളം
- ഇരുമ്പഴികൾകൊണ്ടു വേർതിരിക്കുക
- യാത്രചെയ്യുക
- അഴികൾ ഉറപ്പിക്കുക
- ദുഷിക്കുക
- ശകാരിക്കുക
- ഭർത്സിക്കുക
- അധിക്ഷേപിക്കുക
- ശാസിക്കുക
- കമ്പി
- കമ്പിത്തൂൺ
- കൈപ്പിടി
- റെയിൽപ്പാത
- തീവണ്ടിപ്പാതയ്ക്കിടുന്ന പാളം
- തീവണ്ടിയിൽ യാത്ര ചെയ്യുക
- അഴിവേലി
- ശകാരം
- ദുർഭാഷണം
- നിന്ദിക്കൽ
- അപവാദം
- ഭർത്സനം
- ഇരുമ്പഴി
- ഇരുമ്പു കമ്പിവേലി
- ഇരുമ്പുവേലികൊണ്ടു കെട്ടി അടയ്ക്കൽ
- അഴിയിടുക
- കൈപ്പിടി ചുറ്റിലും വയ്ക്കുക
- പാളം തെറ്റിയ
- താറുമാറായ
- പാളങ്ങൾ
- കൈപ്പിടി
- ദേഷ്യത്തോടെ പരാതിപ്പെടുക
- തെറ്റായ രീതിയിൽ അതിരുവിട്ട് പെരുമാറുക