[go: up one dir, main page]

Jump to content

"男" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Content deleted Content added
(ചെ.) iwiki +tpi:男
(ചെ.) iwiki +uk:男
വരി 138: വരി 138:
[[tpi:男]]
[[tpi:男]]
[[tr:男]]
[[tr:男]]
[[uk:男]]
[[vi:男]]
[[vi:男]]
[[zh:男]]
[[zh:男]]

11:39, 18 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഷാന്തരപദം

ഉദ്ഭവം

‘പാടം’ + ‘ശക്തി’, പാടത്തിലെ പണിക്കു വേണ്ട അദ്ധ്വാനം നല്‍കുന്നവന്‍ പുരുഷന്‍ എന്ന അര്‍ത്ഥത്തില്‍.

ഹാന്‍ ചിഹ്നം

(radical 102 +02, 7 strokes, cangjie input 田大尸 (WKS), four-corner 60427, composition)

  1. പുരുഷന്‍, മനുഷ്യന്‍, കുട്ടി
  2. പുത്രന്‍
  3. baron
  4. surname
  5. പൌരുഷമായ


  • വിപരീതം:

ആധാരസൂചി

  • KangXi: page 759, character 2
  • Dai Kanwa Jiten: character 21730
  • Dae Jaweon: page 1169, character 2
  • Hanyu Da Zidian: volume 4, page 2529, character 5
  • Unihan data for U+7537

കാന്‍‌റ്റണീസ്

ഹന്‍‌ഝി

(Yale naam4)


ജാപ്പനീസ്

കഞ്ജി

(1ആം ഗ്രേഡ് കഞ്ജി)

കൂടുതല്‍ വായനയ്ക്ക്

നാമം

(hiragana おとこ, romaji ഒത്തോക്കൊ)

  1. മനുഷ്യന്‍; പുരുഷന്‍.

പദങ്ങള്‍ക്ക് ഉദ്ഭവഹേതു

  • 男親 (おとこおや, otokooya) മാതാപിതാക്കളില്‍ പുരുഷന്‍
  • 男神 (おとこがみ, otokogami) പുരുഷനായ ദൈവം
  • 男側 (おとこがわ, otokogawa) പുരുഷന്റെ ഭാഗം
  • 男気 (おとこぎ, otokogi) വീരാത്മാവ്
  • 男心 (おとこごころ, otokogokoro) പുരുഷമനസ്സ്
  • 男言葉 (おとこことば, otokokotoba) പുരുഷഭാഷ
  • 男坂 (おとこざか, otokozaka) കുത്തനെയുള്ള ചരിവ്
  • 男手 (おとこで, otokode) (പുരുഷ)വേലക്കാരന്‍
  • 男友達 (おとこともだち, otokotomodachi) ബോയ്ഫ്രണ്ട്, പുരുഷ സുഹൃത്ത്
  • 男の子 (おとこのこ, otoko no ko) ആണ്‍കുട്ടി
  • 男の人 (おとこのひと, otoko no hito) മുതിര്‍ന്ന മനുഷ്യന്‍
  • 男役 (おとこやく, otokoyaku) മനുഷ്യന്റെ ചുമതല
  • 男山 (おとこやま, otokoyama) കുത്തനെയുള്ള മല
  • 男湯 (おとこゆ, otokoyu) പുരുഷന്മാര്‍ക്കു കുളിക്കാനുള്ള സ്ഥലം

കൊറിയന്‍

ഹഞ്ജ


Eumhun:

  • Sound (hangeul): 남 (revised: nam, McCune-Reischauer: nam, Yale: nam)
  • Name (hangeul): 사내()





മാന്ദരിന്‍

ഹന്‍‌ഝി

(pinyin nán (nan2), Wade-Giles nan2)

പദങ്ങള്‍ക്ക് ഉദ്ഭവഹേതു

"https://ml.wiktionary.org/w/index.php?title=男&oldid=19433" എന്ന താളിൽനിന്ന് ശേഖരിച്ചത്