വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഭാഷാന്തരപദം
ഉദ്ഭവം
田 ‘പാടം’ + 力 ‘ശക്തി’, പാടത്തിലെ പണിക്കു വേണ്ട അദ്ധ്വാനം നല്കുന്നവന് പുരുഷന് എന്ന അര്‍ത്ഥത്തില്‍.
ഹാന്‍ ചിഹ്നം
男 (radical 102 田+02, 7 strokes, cangjie input 田大尸 (WKS), four-corner 60427, composition ⿱田力)
- പുരുഷന്, മനുഷ്യന്, കുട്ടി
- പുത്രന്
- baron
- surname
- പൌരുഷമായ
ആധാരസൂചി
- KangXi: page 759, character 2
- Dai Kanwa Jiten: character 21730
- Dae Jaweon: page 1169, character 2
- Hanyu Da Zidian: volume 4, page 2529, character 5
- Unihan data for U+7537
കാന്റ്റണീസ്
ഹന്‍ഝി
男 (Yale naam4)
ജാപ്പനീസ്
കഞ്ജി
男 (1ആം ഗ്രേഡ് കഞ്ജി)
കൂടുതല്‍ വായനയ്ക്ക്
നാമം
男 (hiragana おとこ, romaji ഒത്തോക്കൊ)
- മനുഷ്യന്; പുരുഷന്.
പദങ്ങള്‍ക്ക് ഉദ്ഭവഹേതു
- 男親 (おとこおや, otokooya) മാതാപിതാക്കളില്‍ പുരുഷന്
- 男神 (おとこがみ, otokogami) പുരുഷനായ ദൈവം
- 男側 (おとこがわ, otokogawa) പുരുഷന്റെ ഭാഗം
- 男気 (おとこぎ, otokogi) വീരാത്മാവ്
- 男心 (おとこごころ, otokogokoro) പുരുഷമനസ്സ്
- 男言葉 (おとこことば, otokokotoba) പുരുഷഭാഷ
- 男坂 (おとこざか, otokozaka) കുത്തനെയുള്ള ചരിവ്
- 男手 (おとこで, otokode) (പുരുഷ)വേലക്കാരന്
- 男友達 (おとこともだち, otokotomodachi) ബോയ്ഫ്രണ്ട്, പുരുഷ സുഹൃത്ത്
- 男の子 (おとこのこ, otoko no ko) ആണ്‍കുട്ടി
- 男の人 (おとこのひと, otoko no hito) മുതിര്‍ന്ന മനുഷ്യന്
- 男役 (おとこやく, otokoyaku) മനുഷ്യന്റെ ചുമതല
- 男山 (おとこやま, otokoyama) കുത്തനെയുള്ള മല
- 男湯 (おとこゆ, otokoyu) പുരുഷന്മാര്ക്കു കുളിക്കാനുള്ള സ്ഥലം
|
|
- 男系 (だんけい, dankei) പുരുഷ-മക്കത്തായ
- 男根 (だんこん, dankon) പുരുഷ ലിംഗം
- 男子 (だんし, danshi) ആണ്‍കുട്ടി
- 男児 (だんじ, danji) ബാലന്
- 男娼 (だんしょう, danshō) പുരുഷവേശ്യ
- 男爵 (だんしゃく, danshaku) baron
- 男女 (だんじょ, danjo) പുരുഷനും സ്ത്രീ
- 男色 (だんしょく, danshoku) സ്വവര്‍ഗഭോഗി
- 男性 (だんせい, dansei) മനുഷ്യന്
- 男声 (だんせい, dansei) പുരുഷശബ്ദം
- 男装 (だんそう, dansō) പുരുഷവസ്ത്രം
- 男尊女卑 (だんそんじょひ, dansonjohi) പുരുഷാധിപത്യം
- 男優 (だんゆう, dan'yū) അഭിനേതാവ്
|
കൊറിയന്‍
ഹഞ്ജ
男
Eumhun:
- Sound (hangeul): 남 (revised: nam, McCune-Reischauer: nam, Yale: nam)
മാന്ദരിന്
ഹന്‍ഝി
男 (pinyin nán (nan2), Wade-Giles nan2)
പദങ്ങള്‍ക്ക് ഉദ്ഭവഹേതു