[go: up one dir, main page]

Jump to content

Project:Translation/ml

From mediawiki.org

മീഡിയവിക്കി മലയാള വിവര്‍ത്തന പദ്ധതിയിലേക്ക് സ്വാഗതം!

ഇത് മീഡിയവിക്കി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ള പദ്ധതിയുടെ പ്രധാനതാളാകുന്നു.

രൂപരേഖ

[edit]

ഏതു താളാണോ വിവര്‍ത്തനം ചെയ്യേണ്ടത് അവയ്ക്ക് /ml എന്ന ഒരു ഉപതാള്‍ നിര്‍മ്മിച്ച് തര്‍ജ്ജമ ചെയ്യാവുന്നതാണ്. ഉദാ: MediaWiki-നു വേണ്ടി MediaWiki/ml, Help:Contents-നു വേണ്ടി Help:Contents/ml, എന്നിങ്ങനെ താളുകള്‍ നിര്‍മ്മിക്കാവുന്നതാണ്. പുതിയ താളുകള്‍ തര്‍ജ്ജമചെയ്യുന്നവര്‍ അവ താഴെ ചേര്‍ക്കുവാന്‍ ദയവായി ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Project:Language policy, Project:Translation എന്നീ താളുകള്‍ കാണുക.

വിവര്‍ത്തനങ്ങള്‍

[edit]

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വിവര്‍ത്തനങ്ങളുടെ വര്‍ഗ്ഗവൃക്ഷം താഴെ കൊടുത്തിരിക്കുന്നു

പ്രധാന വര്‍ഗ്ഗം

[edit]

ഉന്നതതല വര്‍ഗ്ഗം:

പ്രധാനതാള്‍

[edit]

പ്രധാനതാളും അതിന്റെ അനുബന്ധഫലകങ്ങളും

no subcategories

കൈപുസ്തകം

[edit]

കൈപുസ്തകം, സ്ഥിരംചോദ്യങ്ങള്‍ തുടങ്ങിയവ

സഹായം

[edit]

താങ്കള്‍ക്ക് ഈ പദ്ധതിയില്‍ പങ്കെടുക്കുവാന്‍ സഹായം ആവശ്യമുണ്ടെങ്കില്‍ താഴെ കാണുന്ന ഉപയോക്താക്കളെ ബന്ധപ്പെടുകയോ ഇവിടെ ഒരു കുറിപ്പ് ചേര്‍ക്കുകയോ ചെയ്യാവുന്നതാണ്.കൂടാതെ മലയാളം വിക്കിപീഡീയ, മലയാളം വിക്കിപീഡീയ ഐ.ആര്‍.സി എന്നിവിടങ്ങളിലും സഹായം തേടാവുന്നതാണ്.

പങ്കെടുക്കുന്നവര്‍

[edit]