[go: up one dir, main page]

ഇംഗ്ലീഷ്

തിരുത്തുക
  1. നീചബിന്ദു
    1. ഖഗോളത്തിൽ നിരീക്ഷകന്റെ തലയ്‌ക്കു നേരെ മുകളിലുള്ള ബിന്ദുവിനെ ശീർഷബിന്ദു ( zenith) എന്നു വിളിക്കുന്നു. അതിന്‌ നേരെ എതിരെ താഴെയുള്ള (ഭൂമിക്കു മറുവശത്തുള്ള) ഖഗോള ബിന്ദുവാണ്‌ നീചബിന്ദു. ഭൂമിയിൽ നിരീക്ഷകന്റെ സ്ഥാനമനുസരിച്ച്‌ രണ്ടും മാറും.
  2. അധോഭാഗം
  3. പാതാളം
  4. നീചാവസ്ഥ
"https://ml.wiktionary.org/w/index.php?title=nadir&oldid=544393" എന്ന താളിൽനിന്ന് ശേഖരിച്ചത്