മോദ
ദൃശ്യരൂപം
മോദ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Rachycentridae
|
Genus: | Rachycentron Kaup, 1826
|
Species: | R. canadum
|
Binomial name | |
Rachycentron canadum |
കേരളത്തിലെ കടൽപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു പ്രധാന മത്സ്യമാണ് മോദ (Cobia), (ശാസ്ത്രീയനാമം: Rachycentron canadum). ചെറുമീനുകളും ഞണ്ടുകളും ആണ് ഇതിന്റെ ആഹാരം. പരാന്നഭുക്കായ ജീവികൾ ഇതിന്റെ അന്നനാളത്തിൽ കാണപ്പെടാറുണ്ട്.[3] സമുദ്രമത്സ്യങ്ങളുടെ കൃഷിക്ക് അനുയോജ്യമായ ഒരു മീൻ ആണ് ഇതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[4][5] 8 വർഷം വരെ ഇതിനു ആയുസ് ഉണ്ടെന്നു കരുതപ്പെടുന്നു. 200cm നീളവും 68Kg വരെ തൂക്കവും വരുന്ന ഈ മത്സ്യം കേരളത്തിലെ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്.
ചിത്രശാല
[തിരുത്തുക]-
മോദ വിപണിയിൽ
-
മോദ
-
മെക്സിക്കോയിൽ നിന്നും മോദ
അവലംബം
[തിരുത്തുക]- https://www.floridamuseum.ufl.edu/fish/discover/species-profiles/rachycentron-canadum/
- https://betterknowafish.com/2013/08/14/cobia-rachycentron-canadum/
- ↑ Collette, B.B., Curtis, M., Williams, J.T., Smith-Vaniz, W.F. & Pina Amargos, F. (2015). Rachycentron canadum. The IUCN Red List of Threatened Species doi:10.2305/IUCN.UK.2015-4.RLTS.T190190A70036823.en
- ↑ http://www.fishbase.org/summary/3542
- ↑ Margaret M. Smith; Phillip C. Heemstra (2012). Smiths’ Sea Fishes. Springer Science & Business Media. ISBN 978-3-642-82858-4.
- ↑ Kaiser, J.B.; Holt, G.J. (2004). "Cobia: a new species for aquaculture in the US". World Aquaculture. 35: 12–14.
- ↑ Nhfirst1=V.C.; Nguyen, H.Q.; Le, T.L.; Tran, M.T.; Sorgeloos, P.; Dierckens, K.; Reinertsen, H.; Kjorsvik, E.; Svennevig, N. (2011). "Cobia Rachycentron canadum aquaculture in Vietnam: recent developments and prospects". Aquaculture. 315: 20–25. doi:10.1016/j.aquaculture.2010.07.024.
{{cite journal}}
: CS1 maint: numeric names: authors list (link)