ലിലിയേസീ
ലിലിയേസീ | |
---|---|
Lilium martagon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Liliales |
Family: | Liliaceae Juss.[1] |
Type genus | |
Lilium | |
Type species | |
Lilium candidum | |
Subfamilies and tribes | |
| |
Diversity | |
About 600 species |
ലിലിയേൽസ് നിരയിൽപ്പെട്ട ഒരു സസ്യകുടുംബമാണ് ലിലിയേസീ (Liliaceae). ബഹുവർഷകുറ്റിച്ചെടികളായ ഇവ ഏകബീജപത്ര സസ്യങ്ങളും 300 ജനുസുകളിലായി 4500 അറിയപ്പെടുന്ന സ്പീഷീസുകളും ഈ കുടുംബത്തിലുണ്ട്. ജനിതക സാമ്യതകളുണ്ടെങ്കിലും ഈ കുടുംബത്തിലെ സസ്യങ്ങൾ മോർഫോളജിക്കൽ പരമായി വൈവിധ്യപൂർണ്ണമായും കാണപ്പെടുന്നു. പൊതുവായ സവിശേഷതയായി ഇവയിൽ വലിയ പൂക്കൾ കാണപ്പെടുന്നു: പൂക്കളുടെ ഭാഗങ്ങൾ മൂന്നായി ക്രമീകരിച്ചിരിക്കുന്നു. ആറ് നിറങ്ങളിൽ പാറ്റേണായി ദളപുടം (വ്യത്യാസമില്ലാതെ ദളങ്ങളും ദളപുടങ്ങളും) രണ്ടു വൃത്തമായി ക്രമീകരിച്ചിരിക്കുന്നു. ഉയർന്ന അണ്ഡാശയത്തിൽ ആറു കേസരങ്ങൾ കാണപ്പെടുന്നു. രേഖീയ വിന്യാസമായ, ഇലകളുടെ അരികുകൾ സാധാരണയായി സിരകൾ സമാന്തരമായും അടിഭാഗത്ത് ഒരു റോസറ്റിലും ക്രമീകരിച്ചിരിക്കുന്നു. ചിലത് റൈസോമുകളാണെങ്കിലും ഭൂരിഭാഗം സ്പീഷീസുകളും ഭൂകാണ്ഠമായ ബൾബുകളിൽ നിന്ന് വളർന്നുവന്നവയാണ്. 1789-ൽ ലില്ലി കുടുംബത്തെ ആദ്യം വിവരിച്ചത് പാരഫൈലെറ്റികിലായിരുന്നു. "ക്യാച്ച് അൾ" ഗ്രൂപ്പിന്റെ (Wastebasket taxon) പെറ്റലോയ്ഡ് മോണോകോട്ടുകളുടെ മറ്റ് കുടുംബങ്ങളിൽ ഉൾപ്പെടുന്നില്ല. കൂടാതെ മറ്റ് കുടുംബങ്ങളിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ള നിരവധി തരം ജനുസ്സുകളും മറ്റ് ചില നിരകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. തൽഫലമായി, പല സ്രോതസ്സുകളും വിവരണങ്ങളും കുടുംബത്തിന്റെ വിശാലമായ അർത്ഥവുമായി ബന്ധപ്പെട്ടാണ് "ലിലിയേസി" എന്ന് ലേബൽ ചെയ്തിരിക്കുന്നത്.
ക്രിറ്റേഷ്യസ് കാലഘട്ടത്തിനുശേഷവും പ്രാരംഭ പാലിയോജിയൻ യുഗത്തിലും 52 മില്യൻ വർഷങ്ങൾക്ക് മുമ്പ് അവയുടെ കുടുംബം വികാസംപ്രാപിച്ചിരുന്നു. വടക്കൻ അർദ്ധഗോളത്തിലെ മിതശീതോഷ്ണ പ്രദേശങ്ങളിലാണ് ലിലിയേസി പ്രധാനമായും വ്യാപിച്ചിരുന്നത്. പൂക്കൾ പ്രധാനമായും ഷഡ്പദങ്ങൾ വഴി പരാഗണം നടക്കുന്നു. പ്രധാന അലങ്കാര സസ്യമായ ലിലിയേസീ ആകർഷകമായ പൂക്കൾക്കായി വ്യാപകമായി കൃഷിചെയ്തു വരുന്നു. ആകർഷകങ്ങളായ കട്ട് പൂക്കൾക്കും ഉണങ്ങിയ ബൾബുകൾക്കു വേണ്ടിയും പുഷ്പകൃഷി നടത്തിവരുന്നു. ചില സ്പീഷീസുകൾ വിഷം ഉള്ളവയാണ്. മനുഷ്യർ, മറ്റു വളർത്തുജന്തുക്കൾ എന്നിവയ്ക്ക് ദോഷകരമായ ആരോഗ്യപ്രശ്നങ്ങൾ ഇവ ഉണ്ടാക്കുന്നു.
ധാരാളം ലിലിയേസി ജനുസ്സുകൾ സ്വകാര്യവും പൊതുസ്ഥലത്തും കൃഷി ചെയ്യപ്പെടുന്നവയാണ്. പ്രത്യേകിച്ച് ലില്ലി, ട്യൂലിപുകളും പ്രതീകാത്മകവും അലങ്കാരമൂല്യമുള്ളതുമാണ്. പെയിന്റിംഗിലും അലങ്കാര കലകളിലും പതിവായി ഉപയോഗിക്കുന്നു. അതിനാൽ അവ സാമ്പത്തിക പ്രധാന്യമുള്ള ഒരു പ്രധാന വാണിജ്യോല്പ്പന്നവുമാണ്.
വിവരണം
ലിലിയേസീ രൂപവൽക്കരണത്തെക്കുറിച്ചും നൂറ്റാണ്ടുകളായി തെറ്റിധരിക്കപ്പെട്ട ടാക്സോണമിക് വർഗ്ഗീകരണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളുടെ വൈജാത്യം സങ്കീർണ്ണമാക്കുന്നു. ഈ വൈവിധ്യം പരിണാമ പ്രക്രിയയിൽ ശ്രദ്ധേയമാണ്. ഷേഡഡ് ഏരിയകളിൽ നിന്നും ചില അംഗങ്ങൾ ഉയർന്നുവരികയും കൂടുതൽ തുറന്ന ചുറ്റുപാടുകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.[4]
ജനറൽ
ലിലിയേസീ ഏകബീജപത്ര സസ്യങ്ങളും, ചിരസ്ഥായിയായ കുറ്റിച്ചെടിയും, ബൾബ് വിഭാഗത്തിൽപ്പെട്ട സസ്യവുമാകുന്നു.[5]ലളിതമായ ട്രൈക്കോമുകളും (റൂട്ട് രോമങ്ങൾ), കോൺട്രാക്റ്റൈൽ വേരുകളുമുള്ള സപുഷ്പിയാണിത്.[6]തണ്ടിന്റെ കൂടെത്തന്നെ പൂക്കൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.അടിത്തട്ടിൽ നിന്ന് വളരുന്നതോ അല്ലെങ്കിൽ തണ്ടിന്റെ അറ്റത്ത് ഒറ്റ പുഷ്പം പോലെയോ, അല്ലെങ്കിൽ പൂക്കളുടെ ഒരു കൂട്ടമായോ കാണപ്പെടുന്നു. ഇവ ആൺ (androecium) ഉം പെൺ (gynoecium) ഉം സ്വഭാവസവിശേഷതകൾ ഉൾക്കൊള്ളുന്ന അവ സമമിതിയാണ്. മെഡോലീയൊഴികെയുള്ള മിക്ക പൂക്കളും വലുതും വർണ്ണാഭമായതുമാണ്. ദളങ്ങളും വിദളങ്ങളും സാധാരണയായി സമാനമായി കാണപ്പെടുന്നു. 'ദളങ്ങളുടെ' രണ്ടു കോൺസെൻട്രിക് ഗ്രൂപ്പുകളായി കാണപ്പെടുന്നു. ഇവ പലപ്പോഴും വരകളോ ഒന്നിലധികം നിറമുള്ളതോ ആണ്. പൂക്കളുടെ ചുവട്ടിൽ തേനും കാണപ്പെടുന്നു. കേസരികൾ സാധാരണയായി മൂന്നു (ട്രിമേർസ്) വിഭാഗത്തിൽ പെടുന്നതാണ്. മറ്റ് ഭാഗങ്ങളുടെ അറ്റാച്ച്മെന്റിനു മുകളിലാണ് അണ്ഡാശയം സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഫ്യൂസ്ഡ് കാർപലുകൾ (സിൻകാർപസ്) ഒന്നു മുതൽ മൂന്ന് വരെ അറകളുമുണ്ട്. ഒരേ ശൈലിയിലുള്ള മൂന്നു ലോബ്ഡ് സ്റ്റിഗ്മയും കാണപ്പെടുന്നു. കാപ്സ്യൂൾ സാധാരണയായി ഒരു കാറ്റു തട്ടുമ്പോഴോ ചിലപ്പോൾ മൃഗങ്ങളാലോ വിതരണം ചെയ്യപ്പെടുന്നു. ഇലകൾ വളരെ ലളിതവും നീളമുള്ളതുമാണ്. അരികുകളിൽ സമാന്തരമായ സിരകൾക്ക് നീളവും കാണപ്പെടുന്നു.
പൂങ്കുലകൾ
സാധാരണയായി അഗ്രഭാഗത്തുള്ള അനിശ്ചിതമായ വളർച്ച (അഗ്രഭാഗത്തുള്ള പൂക്കൾ കുറവായിരിക്കും) ഒരു റസീമിനെ (ലിലിയം) പോലെയും ചിലപ്പോൾ തുലിപിനെപ്പോലെ അഗ്രഭാഗത്തുള്ള ഒരൊറ്റ പുഷ്പമായും ചുരുങ്ങുന്നു (ജൈവശാസ്ത്രവും ബോട്ടണിയും, ജനിതകപരമായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു ഘടന പൂർണ്ണമായി രൂപപ്പെട്ടാൽ നിർത്തലാക്കിയ നിർണ്ണായക വളർച്ചയ്ക്ക് വിരുദ്ധമായി വളർച്ച അവസാനിക്കുന്നില്ല) പ്ലൂരിഫ്ലോർ (പൂങ്കുലയിൽ നിരവധി പൂക്കൾ) പൂക്കൾ ഒരു ക്ലസ്റ്ററിൽ ക്രമീകരിച്ചിരിക്കുന്നതോ അല്ലെങ്കിൽ അപൂർവ്വമായി സബ്അമ്പ്രല്ലേറ്റ (Gagea) അല്ലെങ്കിൽ ഒരു ത്രസ് (സ്പൈക്) ആയോ കാണപ്പെടുന്നു.[7]
പൂക്കൾ
ഹെർമ്മഫ്രോഡൈറ്റ്, ആക്റ്റിനോമോർഫിക് (റേഡിയലി സിമ്മട്രിക്ക്) അല്ലെങ്കിൽ ചെറുതായ സൈഗോമോർഫിക് (bilaterally symmetric), പൂങ്കുലകൾ (on a short secondary stem) പൊതുവെ വലുതും മനോഹരവുമാണ് എന്നാൽ അവ്യക്തവുമാകാം:(Medeoleae). സഹപത്രം (bracteate) കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. പെരിയാന്ത് വേർതിരിക്കാൻ സാധിക്കാത്തതാണ് (perigonium). ഈ പെരിയാന്ത് ഒന്നുകിൽ ഹോമോക്ലാമിഡസ് ആയിരിക്കും. (എല്ലാ റ്റെപൽസ് തുല്യമാണ്, ഉദാ: ഫ്രിട്ടില്ലേറിയ)[8][9][10]
ആൻഡ്രോഷ്യം
ഗൈനേഷ്യം
പഴം
ഇലകൾ
അവലംബം
- ↑ Jussieu, Antoine Laurent de (1789). "Lilia". Genera Plantarum, secundum ordines naturales disposita juxta methodum in Horto Regio Parisiensi exaratam. Paris. pp. 48–49. OCLC 5161409. Retrieved 4 February 2014.
- ↑ Stevens, P. F. "Liliaceae". Angiosperm Phylogeny Website. Version 12, September 28, 2013. Retrieved 2 January 2014.
- ↑ Linnaeus, C. (1753). Species Plantarum. Stockholm: Laurentii Salvii. p. i 302. Retrieved June 15, 2014.
- ↑ Patterson, T. B.; T. J. Givnish (2002). "Phylogeny, concerted convergence, and phylogenetic niche conservatism in the core Liliales: insights from rbcL and ndhF sequence data" (PDF). Evolution. 56 (2): 233–252. doi:10.1111/j.0014-3820.2002.tb01334.x. PMID 11926492. Archived from the original (PDF) on 21 April 2004. Retrieved 14 January 2014.
- ↑ Tamura, M. N. (1998). Liliaceae. pp. 343–353. In Kubitzki (1998). additional excerpt
- ↑ Rodolphe Spichiger; Mathieu Perret, eds. (2004) [2002]. "Liliaceae". Botanique systématique des plantes à fleurs: une approche phylogénétique nouvelle des angiospermes des régions tempérées et tropicales (Systematic Botany of Flowering Plants). Lausanne: Science Publishers. pp. 118–119. ISBN 1-57808-373-7. Retrieved 6 March 2014.
- ↑ Simpson, Michael G. (2011). Plant Systematics. Academic Press. ISBN 978-0-08-051404-8. Retrieved 6 January 2014.
- ↑ Mabberley, David J (2013). Mabberley's Plant-Book (3 ed.). Cambridge University Press. ISBN 1-107-78259-7. Retrieved 8 January 2014.
- ↑ Liliaceae. pp. 351–352. Retrieved 23 January 2014. In Singh (2004).
- ↑ Weberling, Focko (1992). "1.4.4 The undifferentiated perianth (perigon)". Morphology of Flowers and Inflorescences (trans. Richard J. Pankhurst). CUP Archive. p. 87. ISBN 0-521-43832-2. Retrieved 8 February 2014.
ഗ്രന്ഥസൂചിക
പുസ്തകങ്ങൾ
സിസ്റ്റമാറ്റിക്സ്
- Judd, Walter S.; Campbell, Christopher S.; Kellogg, Elizabeth A.; Stevens, Peter F.; Donoghue, Michael J. (2007). Plant systematics: a phylogenetic approach. (1st ed. 1999, 2nd 2002) (3 ed.). Sinauer Associates. ISBN 0-87893-407-3. Retrieved 29 January 2014.
{{cite book}}
: Invalid|ref=harv
(help) - Simpson, Michael G. (2011). Plant Systematics. Academic Press. ISBN 0-08-051404-9. Retrieved 12 February 2014.
{{cite book}}
: Invalid|ref=harv
(help) - Singh, Gurcharan (2004). Plant Systematics: An Integrated Approach. Science Publishers. ISBN 1-57808-351-6. Retrieved 23 January 2014.
{{cite book}}
: Invalid|ref=harv
(help) - Rodolphe Spichiger; Mathieu Perret, eds. (2004) [2002]. Botanique systématique des plantes à fleurs: une approche phylogénétique nouvelle des angiospermes des régions tempérées et tropicales (Systematic Botany of Flowering Plants). Lausanne: Science Publishers. ISBN 1-57808-373-7. Retrieved 13 February 2014.
{{cite book}}
: Invalid|ref=harv
(help) - Stevens, Peter Francis (2013). The Development of Biological Systematics: Antoine-Laurent de Jussieu, Nature, and the Natural System. Columbia University Press, 2013. ISBN 0-231-51508-1. Retrieved 4 February 2014.
{{cite book}}
: Invalid|ref=harv
(help) - Stuessy, Tod F. (2009). Plant Taxonomy: The Systematic Evaluation of Comparative Data. Columbia University Press. ISBN 0-231-14712-0. Retrieved 6 February 2014.
{{cite book}}
: Invalid|ref=harv
(help)
ടാക്സോണമിക് വർഗ്ഗീകരണം
- Adanson, Michel (1763). Familles des plantes. Paris: Vincent. Retrieved 9 February 2014.
- Jussieu, Antoine Laurent de (1789). Genera Plantarum, secundum ordines naturales disposita juxta methodum in Horto Regio Parisiensi exaratam. Paris. OCLC 5161409. Retrieved 9 January 2014.
{{cite book}}
: Invalid|ref=harv
(help) - A. P. de Candolle (1813). Théorie élémentaire de la botanique, ou exposition des principes de la classification naturelle et de l'art de décrire et d'etudier les végétaux. Retrieved 5 February 2014.
{{cite book}}
: Invalid|ref=harv
(help) - Gray, Samuel Frederick (1821). A natural arrangement of British plants: according to their relations to each other as pointed out by Jussieu, De Candolle, Brown, &c. including those cultivated for use; with an introduction to botany, in which the terms newly introduced are explained. London: Baldwin. Retrieved 2 February 2014.
{{cite book}}
: Invalid|ref=harv
(help) - Lindley, John (1830). An introduction to the natural system of botany : or, A systematic view of the organisation, natural affinities, and geographical distribution, of the whole vegetable kingdom : together with the uses of the most important species in medicine, the arts, and rural or domestic economy. London: Longman. Retrieved 2 February 2014.
{{cite book}}
: Invalid|ref=harv
(help) - Lindley, John (1846). The Vegetable Kingdom: or, The structure, classification, and uses of plants, illustrated upon the natural system. London: Bradbury. Retrieved 5 February 2014.
{{cite book}}
: Invalid|ref=harv
(help) - Bentham, G.; Hooker, JD (1862–1883). Genera plantarum ad exemplaria imprimis in herbariis kewensibus servata definita. London: L Reeve & Co. Retrieved 31 January 2014.
{{cite book}}
: Invalid|ref=harv
(help) - Engler, Adolf; Prantl, Karl, eds. (1887–1915). Die Natürlichen Pflanzenfamilien nebst ihren Gattungen und wichtigeren Arten, insbesondere den Nutzpflanzen, unter Mitwirkung zahlreicher hervorragender Fachgelehrten. Leipzig: W. Engelmann. Retrieved 31 January 2014.
{{cite book}}
: Invalid|ref=harv
(help) - Adolf Engler, ed. (1900–1968). Das Pflanzenreich: regni vegetablilis conspectus. Leipzig: Engelmann. Retrieved 5 February 2014.
{{cite book}}
: Invalid|ref=harv
(help) - Engler, Adolf (1903). Syllabus der Pflanzenfamilien : eine Übersicht über das gesamte Pflanzensystem mit Berücksichtigung der Medicinal- und Nutzpflanzen nebst einer Übersicht über die Florenreiche und Florengebiete der Erde zum Gebrauch bei Vorlesungen und Studien über specielle und medicinisch-pharmaceutische Botanik. Berlin: Borntraeger. Retrieved 5 February 2014.
{{cite book}}
: Invalid|ref=harv
(help) - Carter, Humphrey G. (1912). Genera of British plants arranged according to Engler's Syllabus der pflanzenfamilien (7 ed.). Cambridge University Press. Retrieved 10 February 2014.
{{cite book}}
: Invalid|ref=harv
(help) - Lotsy, Johannes Paulus (1907–1911). Vorträge über botanische Stammesgeschichte, gehalten an der Reichsuniversität zu Leiden. Ein Lehrbuch der Pflanzensystematik. Jena: Fischer. Retrieved 9 February 2014.
{{cite book}}
: Invalid|ref=harv
(help) - Hutchinson, John (1959). The families of flowering plants, arranged according to a new system based on their probable phylogeny. 2 vols. Macmillan.
- Dahlgren, R.M.; Clifford, H.T.; Yeo, P.F. (1985). The families of the monocotyledons. Berlin: Springer-Verlag. ISBN 978-3-642-64903-5. Retrieved 10 February 2014.
{{cite book}}
: Invalid|ref=harv
(help) - Kubitzki, K., ed. (1998). The families and genera of vascular plants. Vol.3. Berlin, Germany: Springer-Verlag. ISBN 3-540-64060-6. Retrieved 14 January 2014.
{{cite book}}
: Invalid|ref=harv
(help) - Takhtadzhi︠a︡n, Armen Leonovich (2009). Flowering Plants. Springer. ISBN 1-4020-9609-7. Retrieved 7 January 2014.
{{cite book}}
: Invalid|ref=harv
(help)
മറ്റുള്ളവ
- Boisset, Caroline, ed. (2007). Lilies and related plants. 2007-2008 75th Anniversary Issue (PDF). London: Royal Horticultural Society Lily Group. ISBN 978-1-902896-84-7. Archived from the original (PDF) on 2018-04-17. Retrieved 2018-05-01.
{{cite book}}
: Invalid|ref=harv
(help) - Erhardt, Walter; et al. (2008). Der große Zander. Enzyklopädie der Pflanzennamen. Stuttgart: Verlag Eugen Ulmer. ISBN 978-3-8001-5406-7.
{{cite book}}
: Invalid|ref=harv
(help) - Mabberley, David J (2013). Mabberley's Plant-Book (3 ed.). Cambridge University Press. ISBN 1-107-78259-7. Retrieved 8 January 2014.
{{cite book}}
: Invalid|ref=harv
(help) - Sharma, O. P. (2009). Plant Taxonomy (2 ed.). Tata McGraw-Hill Education. ISBN 1-259-08137-0.
{{cite book}}
: Invalid|ref=harv
(help) - Reddy S. M.; et al., eds. (2007). University Botany - 3. New Age International. ISBN 978-81-224-1547-6. Retrieved 14 February 2014.
{{cite book}}
: Invalid|ref=harv
(help) - Kamenetsky, Rina; Okubo, Hiroshi, eds. (2012). Ornamental Geophytes: From Basic Science to Sustainable Production. CRC Press. ISBN 1-4398-4924-2.
{{cite book}}
: Invalid|ref=harv
(help) - Redouté, P. J. (1802–1816). Les liliacées. Paris: Redouté. Retrieved 2 February 2014.
{{cite book}}
: Invalid|ref=harv
(help) See also HTML version Archived 2011-05-19 at the Wayback Machine. - Kerner von Marilaun, Anton (1895–96). The natural history of plants, their forms, growth, reproduction, and distribution', trans. FW Oliver et al. from Pflanzenleben, 1890–1891. New York: Holt. p. 4: 603. Retrieved 5 February 2014.
{{cite book}}
: Invalid|ref=harv
(help) See also HTML version - Walters, Dirk R.; David J. Keil (1996). Vascular Plant Taxonomy. Kendall Hunt. ISBN 0-7872-2108-2. Retrieved 10 February 2014.
- Weberling, Focko (1992). Morphology of Flowers and Inflorescences (trans. Richard J. Pankhurst). CUP Archive. ISBN 0-521-43832-2. Retrieved 8 February 2014.
{{cite book}}
: Invalid|ref=harv
(help) - Williams, D. M.; Knapp, Sandra, eds. (2010). Beyond Cladistics: The Branching of a Paradigm. University of California Press. ISBN 0-520-26772-9. Retrieved 15 February 2014.
{{cite book}}
: Invalid|ref=harv
(help) - Goldgar, Anne (2007). Tulipmania: money, honor, and knowledge in the Dutch golden age. Chicago: University of Chicago Press. ISBN 9780226301303. Retrieved 21 February 2015.
{{cite book}}
: Invalid|ref=harv
(help)
സിമ്പോസിയങ്ങൾ
- Rudall, P.J.; Cribb, P.J.; Cutler, D.F.; Humphries, C.J., eds. (1995). Monocotyledons: systematics and evolution (Proceedings of the International Symposium on Monocotyledons: Systematics and Evolution, Kew 1993). Kew: Royal Botanic Gardens. ISBN 978-0-947643-85-0. Archived from the original on 2014-01-05. Retrieved 14 January 2014.
{{cite book}}
: Invalid|ref=harv
(help) - Wilson, K. L.; Morrison, D. A., eds. (2000). Monocots: Systematics and evolution (Proceedings of the Second International Conference on the Comparative Biology of the Monocotyledons, Sydney, Australia 1998). Collingwood, Australia: CSIRO. ISBN 0-643-06437-0. Retrieved 14 January 2014.
{{cite book}}
: Invalid|ref=harv
(help) Excerpts - Columbus, J. T.; Friar, E. A.; Porter, J. M.; Prince, L. M.; Simpson, M. G., eds. (2006). "Symposium issue: Monocots: comparative biology and evolution (excluding Poales). Proceedings of the Third International Conference on the Comparative Biology of the Monocotyledons, 31 Mar–4 Apr 2003". Aliso. 22 (1). Claremont, Ca.: Rancho Santa Ana Botanic Garden. ISSN 0065-6275. Retrieved 18 January 2014.
{{cite journal}}
: Invalid|ref=harv
(help) - Anders Barfod; Jerrold I. Davis; Gitte Petersen; Ole Seberg, eds. (2010). Diversity, Phylogeny, and Evolution in the Monocotyledons (Proceedings of the Fourth International Conference on the Comparative Biology of the Monocotyledons and the Fifth International Symposium on Grass Systematics and Evolution, Copenhagen 2008). Aarhus University Press. ISBN 978-87-7934-398-6. Retrieved 18 January 2014.
- "MONOCOTS V: 5th International Conference on Comparative Biology of Monocotyledons. New York July 2013". Archived from the original on 2013-10-24. Retrieved 18 January 2014.
പത്ര ലേഖനങ്ങൾ
- Kelch, D. G. (2000). "What happened to the lily family?". Pacific Horticulture. 61: 76–79.
{{cite journal}}
: Invalid|ref=harv
(help) - Leitch, I. J.; Beaulieu, JM; Cheung, K; Hanson, L; Lysak, MA; Fay, MF (November 2007). "Punctuated genome size evolution in Liliaceae". Journal of Evolutionary Biology. 20 (6): 2296–308. doi:10.1111/j.1420-9101.2007.01416.x. PMID 17956392. Retrieved 26 January 2014.
- Peruzzi, Lorenzo; Jarvis, Charlie E. (2009). "Typification of Linnaean Names in Liliaceae". Taxon. 58 (4): 1359–1365. doi:10.2307/27757024.
Web
ഡാറ്റാബേസുകൾ
- AP Website. "Liliaceae". Missouri Botanical Garden.
- GRIN. "Liliaceae". Germplasm Resources Information Network. Retrieved 22 January 2014.
- ITIS. "Liliaceae". Integrated Taxonomic Information System. Retrieved 22 January 2014.[പ്രവർത്തിക്കാത്ത കണ്ണി]
- NCBI. "Liliaceae". National Center for Biotechnology Information. Retrieved 22 January 2014.
- Watson, L.; Dallwitz, M.J. (1992–2014). "The families of flowering plants: descriptions, illustrations, identification, and information retrieval". DELTA – DEscription Language for TAxonomy. Archived from the original on 2008-05-09. Retrieved 22 January 2014.
- WCSP (2011). Govaerts, Rafaël (ed.). World Checklist of Selected Plant Families (enter Liliaceae, under Search). The Board of Trustees of the Royal Botanic Gardens, Kew. Retrieved 16 October 2016.
{{cite book}}
: Invalid|ref=harv
(help) - "Liliaceae de Jussieu". Global Biodiversity Information Facility Version [xx]. 2013. Université de Montréal Biodiversity Centre: Database of Vascular Plants of Canada (VASCAN). 2010. doi:10.3897/phytokeys.25.3100. Retrieved 4 February 2014.
{{cite web}}
: CS1 maint: unflagged free DOI (link)
ഫ്ലോറ
- Chen, Xinqi. "Liliaceae". Flora of China. Retrieved 22 January 2014.
- Utech, Frederick H. "Liliaceae". Flora of North America. Archived from the original on 2012-03-06. Retrieved 14 January 2014.
- Cronquist, Arthur (2008). "A Commentary on the General System of Classification of Flowering Plants, in:". Flora of North America. Archived from the original on 2014-02-23. Retrieved 14 January 2014.
- "Liliaceae". Flora of Hawaii & Plant Family Profiles. University of Hawai'i. Archived from the original on 2013-11-02. Retrieved 29 January 2014.
- Ali, S. I. "Liliaceae". Flora of Pakistan. Retrieved 22 February 2014.
- Walters, Stuart Max; Cullen, James, eds. (1986). The European Garden Flora. Cambridge University Press. ISBN 0-521-24859-0. Retrieved 5 April 2015.
{{cite book}}
: Invalid|ref=harv
(help) - Brittan, N.H.; et al. (1987). "(Search for:) Liliaceae". Flora of Australia Online. vol. 45. Australian Biological Resources Study. Archived from the original on 2014-02-16. Retrieved 9 February 2014.
- Frodin, D. G. (2001). Guide to Standard Floras of the World: An Annotated, Geographically Arranged Systematic Bibliography of the Principal Floras, Enumerations, Checklists and Chorological Atlases of Different Areas. Cambridge University Press. ISBN 1-139-42865-9. Retrieved 10 February 2014.
മറ്റുള്ളവ
- Stephen Downie; Ken Robertson. "Digital Flowers". University of Illinois. Retrieved 28 January 2014.
- ICN (2011). "International Code of Nomenclature for algae, fungi, and plants". Bratislava: International Association for Plant Taxonomy. Archived from the original on 2013-11-04. Retrieved 2 February 2014.
{{cite web}}
: Invalid|ref=harv
(help)CS1 maint: multiple names: authors list (link) - "Liliaceae". Pacific Bulb Society. Retrieved 2 February 2014.
- Lobstein, Marion Blois. "Where Have All the Lilies Gone? Long-Time Changin' in the Liliaceous Families". Prince William Wildflower Society. Archived from the original on 2014-01-12. Retrieved 9 February 2014.
- Saylor, Jesse L. "Liliaceae Segregated According to Brummitt (1992)". Archived from the original on 2013-11-11. Retrieved 10 February 2014.
- "Liliaceae". eMonocot. Archived from the original on 2013-10-30. Retrieved 15 January 2014.
- "Liliaceae". Belles fleurs de France. Retrieved 22 January 2014.